Search
  • Follow NativePlanet
Share
» »മഴയിലിറങ്ങും മുന്‍പ്

മഴയിലിറങ്ങും മുന്‍പ്

മഴയെ തുടർന്ന് അലർട്ടുകൾ പ്രഖ്യാപിച്ചതുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്നു തോരുക പോലും ചെയ്യാതെ മഴ ആർത്തിരമ്പി പെയ്യുകയാണ്. സുരക്ഷാ നിര്‍ദ്ദേശങ്ങൾ ഒക്കെയും അനുസരിക്കുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കേണ്ടത് ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. മഴയെ തുടർന്ന് അലർട്ടുകൾ പ്രഖ്യാപിച്ചതുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

 Avoid Tourism in Rain

വിനോദ സ‍ഞ്ചാരങ്ങൾ മാറ്റി വയ്ക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. ബീച്ചുകള്‍, പുഴയോരങ്ങൾ, കുന്നുകൾ തുടങ്ങിയ ഇടങ്ങളിലൊന്നും പോവാതിരിക്കുക. എവിടെങ്കിലും വെള്ളം കയറിയെന്നു കേട്ടാലോ കുന്നിടിഞ്ഞാലോ അവിടേക്ക് കാഴ്ച കാണാൻ പോകുന്നത് ഒഴിവാക്കാം.
ജിവന് അപകടകരമാകുന്ന സെൽഫികൾ ഒഴിവാക്കുകയാണ് മറ്റൊരു നടപടി. പാലങ്ങളുടെ മുകളിലും നദിക്കരയിലും ഒക്കെ കയറി നിന്ന് അപകടകരമായ രീതിയിൽ സെൽഫികളെടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. വെള്ളത്തിൽ ഇറങ്ങേണ്ട സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക.നദിയിലെ കുളിയും മറ്റും തത്കാലത്തേനു മാറ്റി വയ്ക്കാം. ഇതുസംബന്ധിച്ചു വരുന്ന മുന്നറിയിപ്പുകൾ എല്ലാവരുമായി പങ്കു വയ്ക്കുക. അധികൃതരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുക.

Read more about: travel monsoon യാത്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X