Search
  • Follow NativePlanet
Share
» »സന്ദര്‍ശകര്‍ക്കായി തുറന്ന് ബേക്കല്‍ കോട്ട, പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയാം

സന്ദര്‍ശകര്‍ക്കായി തുറന്ന് ബേക്കല്‍ കോട്ട, പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയാം

നീണ്ട ആറുമാസത്ത‌ അടച്ചിടലിനു ശേഷം ബേക്കല്‍ കോട്ട സഞ്ചാരികള്‍ക്കായി തുറന്നു.

നീണ്ട ആറുമാസത്ത‌ അടച്ചിടലിനു ശേഷം ബേക്കല്‍ കോട്ട സഞ്ചാരികള്‍ക്കായി തുറന്നു. അണ്‍ലോക്ക് നാലാംഘട്ടത്തിന്റെ ഭാഗമായാണ് ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 20 മുതലാണ് കോട്ടയിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തലാക്കിയത്.

bekal fort

മാസ്ക് ധരിച്ച് സാനിറ്റൈസര്‍ ഉപയോഗിച്ച് സാമൂഹീകാകലം പാലിച്ചു മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പേരും വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറുമടക്കമുളേല വിവരങ്ങള്‍ നല്കി ആദ്യം രജിസ്ട്രര്‍ ചെയ്യുക. തുടര്‍ന്ന് ഓണ്‍ലൈനായി വേണം ടിക്കറ്റിന് പണം അടയ്ക്കുവാന്‍. ഇതിനായി ഗൂഗിള്‍ പേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാം. മുന്‍പുണ്ടായിരുന്ന ചാര്‍ജ് 25 രൂപ ആയിരുന്നെങ്കില്‍ ഓണ്‍ലൈന്‍ അടയ്ക്കുമ്പോള്‍ 20 രൂപയാണ് ചാര്‍ജ്.
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കി, തെര്‍മല്‍ പരിശോധന കൂടി നടത്തിയ ശേഷം കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിക്കാം. വൈകിട്ട് 5.30 വരെയാണ് ടിക്കറ്റ് നല്കുന്നത്. ആറുമണിക്ക് കോട്ട അടയ്ക്കും.

ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!

കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍

മഞ്ഞില്‍പുതച്ച് ഗവി, ഒക്ടോബര്‍ മുതല്‍ പ്രവേശനംമഞ്ഞില്‍പുതച്ച് ഗവി, ഒക്ടോബര്‍ മുതല്‍ പ്രവേശനം

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

Read more about: kasaragod forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X