Search
  • Follow NativePlanet
Share
» »കനത്ത മഴ,ചെമ്പ്രയിലേക്ക് സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക്

കനത്ത മഴ,ചെമ്പ്രയിലേക്ക് സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക്

വയനാട് ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് ചെമ്പ്ര പീക്കിലേക്ക് സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക്. സെപ്റ്റംബര്‍ 15 വരെ നിലവില്‍ ഇവിടേക്ക് സഞ്ചാരികളെ അനുവദിക്കില്ല.

വയനാട് ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് ചെമ്പ്ര പീക്കിലേക്ക് സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക്. സെപ്റ്റംബര്‍ 15 വരെ നിലവില്‍ ഇവിടേക്ക് സഞ്ചാരികളെ അനുവദിക്കില്ല.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇവിടെ പ്രവേശനം പുനരാരംഭിച്ചത്. 200 പേര്‍ക്ക് മാത്രമായി ദിവസേന പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ ട്രക്കിങ് സമയമായും രാവിലെ ഏഴ് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ സന്ദര്‍ശന സമയവും പുനക്രമീകരിച്ചിരുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ചെമ്പ്രയും മീന്‍മുട്ടിയും ഉള്‍പ്പെടെയുള്ള ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍ അ‌ടച്ചിട്ടിരിക്കുകയായിരുന്നു.

chembrapeak

ഹൃദയ തടാകവും മീൻമുട്ടിയും... മേപ്പാടി കാഴ്ചകൾ തേടി ഒരു യാത്രഹൃദയ തടാകവും മീൻമുട്ടിയും... മേപ്പാടി കാഴ്ചകൾ തേടി ഒരു യാത്ര

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് മീന്‍മുട്ടി, ആസ്വദിക്കാം ഈ വെള്ളച്ചാട്ടംരണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് മീന്‍മുട്ടി, ആസ്വദിക്കാം ഈ വെള്ളച്ചാട്ടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X