Search
  • Follow NativePlanet
Share
» » നീലഗിരിയില്‍ സഞ്ചാരികള്‍ക്കു വിലക്ക്, അവശ്യസേവനങ്ങള്‍ തടയില്ല

നീലഗിരിയില്‍ സഞ്ചാരികള്‍ക്കു വിലക്ക്, അവശ്യസേവനങ്ങള്‍ തടയില്ല

നീലഗിരിയിലേക്കാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 30 വരെ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

നീലഗിരി: രാജ്യത്താകമാനം കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്തി തമിഴ്നാട്. ഏറ്റവും പുതുതായി നീലഗിരിയിലേക്കാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 30 വരെ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

നീലഗിരി കൂടാതെ മുതുമല ടൈഗര്‍ റിസര്‍വ്, ഊട്ടി തടാകം, കൂനൂരിലെ സിംസ് പാര്‍ക്ക്, കൊടൈക്കനാൽ, ഏർക്കാട് എന്നിവിടങ്ങളിലേക്കും പ്രവേശന വിലക്കുണ്ട്. എന്നാല്‍ അവശ്യ സേവനങ്ങള്‍ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി എത്തുന്നവരെ തടയില്ല. എന്നാല്‍ യാത്രയുടെ ഉദ്ദേശവും മറ്റും വ്യക്തമാക്കുന്ന രേഖകകള്‍ ഇവര്‍ കൃത്യമായി ഹാജരാക്കേണ്ടതാണ്. വിനോദ സഞ്ചാരികള്‍ക്കാണ് വിലക്കുള്ളത്.

nilgiris
Read more about: travel news tamil nadu ooty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X