Search
  • Follow NativePlanet
Share
» »കൊവിഡ് : മൂന്നാറില്‍ സഞ്ചാരികള്‍ക്ക് വീണ്ടും വിലക്ക്

കൊവിഡ് : മൂന്നാറില്‍ സഞ്ചാരികള്‍ക്ക് വീണ്ടും വിലക്ക്

നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ സ‍ഞ്ചാരികള്‍ക്ക് കടുത്ത വിലക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

മെല്ലെ ജീവന്‍വെച്ചു വരുകയായിരുന്ന മൂന്നാര്‍ ടൂറിസത്തിനു തിരിച്ചടിയായി വീണ്ടും കൊവിഡ്. നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ സ‍ഞ്ചാരികള്‍ക്ക് കടുത്ത വിലക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. മൂന്നാര്‍ ടൗണും പഴയ മൂന്നാറും ഉള്‍പ്പെടെ ആറു വാര്‍ഡുകളാണ് ഇവിടെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 22 പേര്‍ക്ക് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

munnar

നിലവില്‍ ഇവിടെ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യവസ്തുക്കളും പച്ചക്കറികളും വിൽക്കുന്ന കടകള്‍ മാത്രമാണ് തുറക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ഇവിടെ വിനോദ സഞ്ചാരം പുനരാരംഭിച്ചത്.

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!

റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളുംറോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളും

വാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്രവാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്ര

കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X