Search
  • Follow NativePlanet
Share
» »കണികാണുവാന്‍ ഭക്തരില്ലാതെ ഗുരുവായൂര്‍

കണികാണുവാന്‍ ഭക്തരില്ലാതെ ഗുരുവായൂര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ന‌ടകള്‍ക്കിപ്പുറത്തേയ്ക്ക് വിശ്വാസികള്‍പ്പ് പ്രവേശനമില്ല.

ഗുരുവായൂരില്‍ വിഷുപുലര്‍ന്നാല്‍ അതിലും വലിയ പുണ്യമില്ലായിരുന്നു വിശ്വാസികള്‍ക്ക്. ആയിരക്കണക്കിന് വിശ്വാസികള്‍ ഓരോ വിഷുവിനുമെത്തി കണികണ്ടു മടങ്ങുന്ന ഗുരുവായൂരില്‍ ഇത്തവണ വിഷുക്കണി വിശ്വാസികള്‍ക്ക് കാണുവാന്‍ സാധിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ന‌ടകള്‍ക്കിപ്പുറത്തേയ്ക്ക് വിശ്വാസികള്‍പ്പ് പ്രവേശനമില്ല.

No Devotees are allowed in Guruvayoor Temple for Vishu Kani

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ 3.00 മണി വരെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം.
ക്ഷേത്രത്തിലൊരുക്കിയിരിക്കുന്ന കണി ദേവസ്വം ഭരണാധികാരികള്‍ക്കും ഡ്യൂ‌‌ട്ടിയിലുള്ള പാരമ്പര്യാവകാശികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇത്തവണ കാണുവാന്‍ സാധിക്കുക. പ്രധാന ചടങ്ങുകളിലൊന്നായ നമസ്കാര സദ്യ ചടങ്ങായി അവസാനിക്കും. കാഴ്ച ശീവേലിയും വിളക്കും ഉണ്ടാവില്ല.

വിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രംവിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം

കണികാണാന്‍ ഈ കൃഷ്ണ ക്ഷേത്രങ്ങള്‍കണികാണാന്‍ ഈ കൃഷ്ണ ക്ഷേത്രങ്ങള്‍

Read more about: vishu guruvayur temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X