Search
  • Follow NativePlanet
Share
» » ഒമിക്രോണ്‍ ആശങ്ക; അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ വിലക്ക് നീട്ടി ഇന്ത്യ

ഒമിക്രോണ്‍ ആശങ്ക; അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ വിലക്ക് നീട്ടി ഇന്ത്യ

2022 ഫെബ്രുവരി 28 വരെ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടിയതായി ഡിജിസിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

രാജ്യത്തെ കൊവിഡ് കേസുകളുടെ വര്‍ധനവിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ വിലക്ക് നീട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ .
2022 ഫെബ്രുവരി 28 വരെ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടിയതായി ഡിജിസിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

Travel News

ഈ നിയന്ത്രണം അന്താരാഷ്‌ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റിനും ബാധകമല്ല എന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എയർ ബബിൾ ക്രമീകരണത്തിന് കീഴിലുള്ള യാത്രകളെ ഇത് ബാധിക്കില്ല. . 2020 ജൂലൈ മുതൽ ഇന്ത്യയ്ക്കും മറ്റു 40 രാജ്യങ്ങൾക്കുമിടയിൽ പ്രത്യേക പാസഞ്ചർ വിമാനങ്ങൾ പ്രത്യേകമായ എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്നു.

2020 മാർച്ച് 23 മുതൽ ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്‌ത അന്താരാഷ്‌ട്ര പാസഞ്ചർ ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Read more about: travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X