Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്ക് സന്തോഷിക്കാം...സ്പെയിനും തുറക്കുന്നു

സഞ്ചാരികള്‍ക്ക് സന്തോഷിക്കാം...സ്പെയിനും തുറക്കുന്നു

കാളപ്പോരിന്റെ രാജ്യമായ സ്പെയിനും സഞ്ചാരികളെ സ്വീകരിക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ്.

യാത്രാ പ്ലാനുകളെല്ലാം തത്കാലത്തേയ്ക്ക് പെട്ടിയിലാക്കി മടക്കിവെച്ച സഞ്ചാരികള്‍ക്ക് കുറച്ചധികം സന്തോഷ വാര്‍ത്തകളുണ്ട്. കോറോണ വൈറസ് വ്യാപനം ഒന്നടങ്ങിയതോ‌ടെ നിരവധി രാജ്യങ്ങളാണ് വിനോദ സഞ്ചാരരംഗത്ത് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിലേറ്റവും പുതിയ വാര്‍ത്ത വന്നിരിക്കുന്നത് സ്പെയിനില്‍ നിന്നുമാണ്. ഗ്രീസിനും ഐസ്ലാന്‍ഡിലും ബാലിക്കും ജപ്പാനുമൊക്കെ പിന്നാലെ കാളപ്പോരിന്റെ രാജ്യമായ സ്പെയിനും സഞ്ചാരികളെ സ്വീകരിക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ്.

1233

ജൂലൈ ഒന്നു മുതലാണ് വിദേശത്തു നിന്നുള്ള സഞ്ചാരികള്‍ക്ക് സ്പെയിനിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രി അരാന്‍ഷ ഗോണ്‍സാലെസ് ആണ് ട്വിറ്ററിലൂ‌‌ടെ പുതിയ മാറ്റങ്ങള്‍ പുറത്തു വിട്ടത്.

ക്വാറന്‍റീന്‍ വേണ്ട
മുന്‍പ് സ്പെയിനിലെത്തുന്ന ആളുകള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈയിനില്‍ പോകണെമന്നായിരുന്നു നിയമം. എന്നാല്‍ കേസുകളില്‍ കുറവ് ന്നതേടെ ഇത് മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലും വലിയ ഇളവുകളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. എന്നാല്‍ പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്.

കാത്തിരിപ്പിനവസാനം, മലയാളികളുടെ പ്രിയപ്പെട്ട ഇടം തുറക്കുന്നുകാത്തിരിപ്പിനവസാനം, മലയാളികളുടെ പ്രിയപ്പെട്ട ഇടം തുറക്കുന്നു

ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍

Read more about: travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X