Search
  • Follow NativePlanet
Share
» »നൈനിറ്റാളിലും മസൂറിയിലും പ്രവേശിക്കുവാന്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധം, പുതിയ ഉത്തരവിങ്ങനെ

നൈനിറ്റാളിലും മസൂറിയിലും പ്രവേശിക്കുവാന്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധം, പുതിയ ഉത്തരവിങ്ങനെ

നൈനിറ്റാള്‍: മസൂറിയും നൈനിറ്റാളും സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഡിസംബര്‍ 9 ന് ഡിസംബർ 9 ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവി കുമാർ മാലിമത്തും ഹൈക്കോടതിയിലെ ജസ്റ്റിസ് രവീന്ദ്ര മൈതാനിയും ചേര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവിലാണ് സമൂറിയും നൈനിറ്റാളും സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രവേശന സമയത്ത് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.

nainital

PC:Lensnmatter

ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതല്‍ സഞ്ചാരികളെ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
ക്രിസ്മസ്, ന്യൂ ഇയർ അവധി ദിവസങ്ങൾക്ക് മുന്നോടിയായി വിനോദ സഞ്ചാരികളുടെ പരിശോധന പുനരാരംഭിക്കാനാണ് ഉത്തരവ്.

ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യക്കാര്‍ക്ക് 10 ദിവസത്തേയ്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാംഇന്ത്യ ഉള്‍പ്പെടെ 103 രാജ്യക്കാര്‍ക്ക് 10 ദിവസത്തേയ്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം

പാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസംപാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസം

പാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാംപാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാം

യാത്രകളില്‍ ചിലവ് കുറയ്ക്കുവാന്‍ ഇങ്ങനെയും വഴികളുണ്ട്യാത്രകളില്‍ ചിലവ് കുറയ്ക്കുവാന്‍ ഇങ്ങനെയും വഴികളുണ്ട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X