Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നിലമ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01വെള്ളംതോട് വെള്ളച്ചാട്ടം

    വെള്ളംതോട് വെള്ളച്ചാട്ടം

    നിലമ്പൂര്‍ നഗരത്തില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ മലയുടെ മുകളിലാണ് വെള്ളംതോട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. വേനലിലും വറ്റാത്ത ഈ വെള്ളച്ചാട്ടം കോഴിക്കോട് നിന്ന് അരീക്കോട് മുക്കം റോഡിലൂടെ വന്നാലും സാധിക്കും. ആദിവാസി കോളനിയുടെ അകത്താണ്...

    + കൂടുതല്‍ വായിക്കുക
  • 02കണ്ണിമാറാ തേക്ക്

    പറമ്പിക്കുളം വന്യജീവി സങ്കേതത്തിലാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ കണ്ണിമാറാതേക്ക് സ്ഥിതി ചെയ്യുന്നത്. നിലമ്പൂരിലേക്കുള്ള വഴി മധ്യേ പാലക്കാട് നിന്ന് എളുപ്പത്തില്‍ പറമ്പിക്കുളത്ത് എത്താനാകും. നിലമ്പൂരില്‍ നിന്ന് 80 കിലോമീറ്ററാണ് ഇങ്ങോടുള്ള...

    + കൂടുതല്‍ വായിക്കുക
  • 03അരുവാക്കോട്

    അരുവാക്കോട്

    മണ്‍പാത്ര നിര്‍മാണത്തിന് ഏറെ പ്രശസ്തിയാര്‍ജിച്ചതാണ് നിലമ്പൂരിന് സമീപമുള്ള അരുവാക്കോട് എന്ന കൊച്ചുഗ്രാമം. കുംഭാരന്‍ സമുദായക്കാരായ 100ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പരമ്പരാഗത മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍...

    + കൂടുതല്‍ വായിക്കുക
  • 04ആഡ്യന്‍പാറ വെള്ളച്ചാട്ടം

    നിലമ്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഡ്യന്‍പാറ വെള്ളച്ചാട്ടം. അതിമനോഹര വെള്ളച്ചാട്ടവും പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വെള്ളരിമലനിരകളില്‍ ഉല്‍ഭവിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 05നെടുംകയം

    നെടുംകയം

    ഇടതൂര്‍ന്ന മഴക്കാടുകളാണ് നിലമ്പൂര്‍ ടൗണില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള നെടുംകയത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. പ്രകൃതി സൗന്ദര്യം അഴകുവിടര്‍ത്തുന്ന ഈ മഴക്കാടുകള്‍ അപൂര്‍വ ജൈവവൈവിധ്യത്തിന്‍െറ കലവറയുമാണ്.

    വനവും...

    + കൂടുതല്‍ വായിക്കുക
  • 06കനോലി പ്ളോട്ട്

    19ാം നൂറ്റാണ്ടിന്‍െറ മധ്യത്തില്‍ മലബാര്‍ ഗവര്‍ണറായിരുന്ന എച്ച്.വി കനോലിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച തേക്ക് പ്ളാന്‍േറഷന്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള തേക്ക് പ്ളാന്‍േറഷനായാണ് കരുതപ്പെടുന്നത്. കനോലിയുടെ...

    + കൂടുതല്‍ വായിക്കുക
  • 07സെന്‍ട്രല്‍ ഫോറസ്റ്റ് നഴ്സറി

    സെന്‍ട്രല്‍ ഫോറസ്റ്റ് നഴ്സറി

    തേക്ക്,യൂക്കാലിപ്സ് തുടങ്ങിലയവയുടെ ഗുണമേന്‍മയുള്ള വിത്തുല്‍പ്പാദനം ലക്ഷ്യമിട്ട് 1997ലാണ് സെന്‍ട്രല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയത്.  വനംവകുപ്പിന്‍െറ നേതൃത്വത്തിലുള്ള നഴ്സറി നിലമ്പൂരിന് സമീപം നിലമ്പൂര്‍...

    + കൂടുതല്‍ വായിക്കുക
  • 08ഇളമ്പൈ മല

    ഇളമ്പൈ മല

    ചാലിയാര്‍ ഉല്‍ഭവിക്കുന്ന കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ഇളമ്പൈമല പ്രകൃതി സ്നേഹികളുടെയും വന്യജീവി പ്രേമികളുടെയും ഇഷ്ടകേന്ദ്രമാണ്.  നിലമ്പൂര്‍ നഗരത്തില്‍ നിന്ന് റോഡ്മാര്‍ഗം എത്താവുന്ന ഇളമ്പൈ ഹില്ലിലെ ഇടതൂര്‍ന്ന വനവും മുളങ്കാടുകളും...

    + കൂടുതല്‍ വായിക്കുക
  • 09തേക്ക് മ്യൂസിയം

    നിലമ്പൂരിന്‍െറ തേക്ക് പെരുമയുടെ ചരിത്രം സന്ദര്‍ശകന് പകര്‍ന്നു നല്‍കുന്ന തേക്ക് മ്യൂസിയം നിലമ്പൂര്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1995ല്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat