മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലത്ത് താപനില 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. മെയ് മാസത്തിലാണ് ചൂടിന്റെ കാഠിന്യം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മഴക്കാലത്ത് ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷമാണ് നോയ്ഡയില് അനുഭവപ്പെടാറ്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് നോയ്ഡയിലെ മഞ്ഞുകാലം. ഇക്കാലത്ത് താപനില 7 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.