Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നുബ്രാവാലി » കാലാവസ്ഥ

നുബ്രാവാലി കാലാവസ്ഥ

സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ വര്‍ഷത്തില്‍ ഏത് സമയവും ഇങ്ങോട് യാത്ര പ്ളാന്‍ ചെയ്യാം. എന്നിരുന്നാലും ശരത്കാലം തുടങ്ങുന്ന ജൂലെ മുതല്‍ സെപ്ററംബര്‍ വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യം. 

വേനല്‍ക്കാലം

നുബ്രയിലെ  കാലാവസ്ഥ വര്‍ഷത്തില്‍ എല്ലാ സമയവും സന്ദര്‍ശനത്തിന് അനുയോജ്യമാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ക്കാലം. വേനലില്‍ നാല് ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയാണ് ഇവിടത്തെ താപനില.

മഴക്കാലം

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. പൊതുവെ കാലാവസ്ഥ പ്രസന്നമാണെങ്കിലും തണുപ്പ് കാലത്ത് ചില ദിവസങ്ങളില്‍ താപനില -4 വരെ താഴാറുണ്ട്. 24 ഡിഗ്രിയാണ് ഉയര്‍ന്ന താപനില. ഡിസംബറും ജനുവരിയുമാണ് തണുപ്പേറുന്ന മാസങ്ങള്‍.