Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഊട്ടി » ആകര്‍ഷണങ്ങള്‍
 • 01പൈകര തടാകം

  മുതുമല നാഷണല്‍  പാര്‍ക്കില്‍  നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം. പ്രകൃതിസൌന്ദര്യത്തിന് പേര്കേട്ടതാണ് ഈ പ്രദേശം. നീലഗിരി ജില്ലയിലെ ഏറ്റവും വലിയ തടാകമാണിതെന്ന് മാത്രമല്ല ടോഡ നിവാസികള്‍ വളരെ പവിത്രമായാണ് ഇതിനെ കാണുന്നത്....

  + കൂടുതല്‍ വായിക്കുക
 • 02ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്

  ദോഡപേട്ട മലഞ്ചെരുവില്‍  ഏകദേശം 22 ഹെക്ടറുകളിലായി വ്യാപിച്ച് കിടക്കുന്ന മനോഹരമായ പുല്‍തകിടിയാണിത്. പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേട് ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ്. തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍...

  + കൂടുതല്‍ വായിക്കുക
 • 03ഊട്ടി തടാകം

  ഊട്ടിയില്‍  വന്നെത്തുന്നവര്‍ ഒരു കാരണവശാലും സന്ദര്‍ശിക്കാന്‍ മറക്കാത്ത ദൃശ്യവിരുന്നാണ് ഊട്ടി തടാകം . 65 ഏക്കറാണ് ഇതിന്റെ വിസ്തൃതി. 1824 ല്‍  ജോണ്‍ സള്ളിവനാണ് കൃത്രിമമായി ഈ കായല്‍  നിര്‍മ്മിച്ചത്. മഴക്കാലത്ത്...

  + കൂടുതല്‍ വായിക്കുക
 • 04മുകുര്‍തി

  നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുര്‍തി നാഷണല്‍ പാര്‍ക്ക്. ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ ഉദ്യാനം പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്...

  + കൂടുതല്‍ വായിക്കുക
 • 05അവലാഞ്ച് ലേക്ക്

  ഊട്ടിയില്‍  നിന്ന് 22 കിലോമീറ്റര്‍ അകലെ നീലഗിരി കുന്നുകളിലാണ് ഈ തടാകം വിലയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍  ഇവിടെയുണ്ടായ കനത്ത ഹിമപാതത്തെ അനുസ്മരിച്ചാണ് തടാകത്തിന് ഈ പേര് കൈവന്നത്. സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ...

  + കൂടുതല്‍ വായിക്കുക
 • 06വെന്‍ലോക്ക് ഡോണ്‍സ്

  വെന്‍ലോക്ക് ഡോണ്‍സ്

  പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നയനമനൊഹരമായ പ്രദേശമാണ് വെന്‍ലോക്ക് ഡോണ്‍. ഉരുളന്‍ പാറകളും പച്ചവിരിച്ച പുല്‍മേടും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പുകളും ഉള്‍ക്കൊള്ളുന്ന ഈ അഭൌമതീരത്തിന്റെ വിസ്തൃതി ഏകദേശം 20,000 ഏക്കറാണ്. അവ അത്രയും നിരനിരയായ്...

  + കൂടുതല്‍ വായിക്കുക
 • 07ദോഡ്പേട്ട കൊടുമുടി

  നീലഗിരി ശൃംഗലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. ദോഡ്പേട്ട എന്നത് കന്നഡ ഭാഷാ പദമാണ്. വലിയ പര്‍വ്വതം എന്നാണിതിനര്‍ത്ഥം. 8650 അടി ഉയരത്തില്‍  നീണ്ടുനില്ക്കുന്ന ഈ കൊടുമുടി ഊട്ടിപട്ടണത്തില്‍  നിന്ന് 9 കിലോമീറ്റര്‍ അകലെയാണ്. ഊട്ടി -...

  + കൂടുതല്‍ വായിക്കുക
 • 08ഗ്ളെന്‍ മോര്‍ഗണ്‍

  ഗ്ളെന്‍ മോര്‍ഗണ്‍

  ഊട്ടിയില്‍  നിന്ന് 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. ഗ്രാമത്തിനടുത്തുള്ള കുന്നും അവിടെ വ്യാപിച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഇവിടെയുള്ള റോപ് വേയാണ് മറ്റൊരു കൌതുകം. സിങ്കാരയിലുള്ള...

  + കൂടുതല്‍ വായിക്കുക
 • 09ഊട്ടിയിലെ ഷോപ്പിങ്ങ്

  ഊട്ടിയിലെ ഷോപ്പിങ്ങ്

  ഊട്ടിയിലെ ഷോപ്പിങ്ങ് രസകരമായ ഒരനുഭവമാണ്. കരകൌശല വസ്തുക്കള്‍ തിരയുന്നവര്‍ക്ക് അല്പം നിരാശ തോന്നിയേക്കാം. എന്നാല്‍ ഇവിടെ നിന്ന് ലഭിക്കുന്ന കാപ്പി, തേയില വൈവിദ്ധ്യങ്ങള്‍ മറ്റെവിടെ നിന്നും സ്വന്തമാക്കാനാവില്ല. കണ്മുന്നില്‍ നിന്ന് ഇഷ്ടമുള്ളവ...

  + കൂടുതല്‍ വായിക്കുക
 • 10ഫ്ലവര്‍ ഷോ

  വിനോദസഞ്ചാരികളാല്‍  നിബിഢമായ മെയ് മാസത്തിലാണ് ഊട്ടിയിലെ ഫ്ലവര്‍ ഷോ അരങ്ങേറുന്നത്. അനേകം വര്‍ണ്ണങ്ങളിലുള്ള നൂറ് കണക്കിന് പൂക്കള്‍ കാണാന്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസവും ബൊട്ടാണിക്കല്‍  ഗാര്‍ഡനിലെത്തും.

  150 ഓളം...

  + കൂടുതല്‍ വായിക്കുക
 • 11മകരപൊങ്കല്‍

  മകരപൊങ്കല്‍

  ഏറെ ആവേശത്തോടെയും ആര്‍ഭാടപൂര്‍വ്വവും തമിഴ് ജനത ഒന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് മകരപൊങ്കല്‍. എല്ലാ വര്‍ഷവും ജനുവരി മാസം 12 മുതല്‍  15 വരെ തിയ്യതികളിലാണ് ഇത് കൊണ്ടാടുന്നത്. വാസ്തവത്തില്‍  ഇത് വിളവെടുപ്പ് കാലത്തിന്റെ ഉത്സവമാണ്. സകല...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
26 Sep,Mon
Return On
27 Sep,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
26 Sep,Mon
Check Out
27 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
26 Sep,Mon
Return On
27 Sep,Tue