ദക്ഷിണേന്ത്യന്‍ റെയില്‍ ഗതാഗത അതോറിറ്റിയായ സതേണ്‍ റെയില്‍വേ ഊട്ടിപട്ടണത്തെ നാടിന്റെ വിവിധ ഭാഗങ്ങളുമായി റെയില്‍ മാര്‍ഗ്ഗം ഇണക്കിച്ചേര്‍ക്കുന്നുണ്ട്. ഊട്ടിയിലേക്ക് രാത്രികാലങ്ങളില്‍ പതിവായി ട്രെയിനുകളുണ്ട്. ഉദകമണ്ഡലമാണ് ഊട്ടിയിലെ റെയില്‍ വേസ്റ്റേഷന്. ഇത് പക്ഷേ, മീറ്റര്‍ ഗേജ് റെയില്‍ വേയാണ്. ട്രെയിനുകള്‍ മാറിക്കയറാന്‍ മേട്ടുപാളയത്തെത്തണം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന റെയില്‍വേ ലൈനാണ് നീലഗിരിക്കുന്നുകളിലൂടെയുള്ള സര്‍വ്വീസ്.
റെയില്‍വേ സ്റ്റേഷന് ഊട്ടി