Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഓര്‍ച്ച » ആകര്‍ഷണങ്ങള് » ലക്ഷ്മി നാരായണ്‍ ക്ഷേത്രം

ലക്ഷ്മി നാരായണ്‍ ക്ഷേത്രം, ഓര്‍ച്ച

23

ഓര്‍ച്ചയിലെ നിര്‍മാണ ചാതുര്യത്തിന് പേരുകേട്ട മറ്റൊരു വിസ്മയമാണ് ലക്ഷ്മി നാരായണ്‍ ക്ഷേത്രം. 1622 ല്‍ വീര്‍സിംഗ് ദിയോആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1793 ല്‍ പൃഥ്വി സിംഗ് ലക്ഷ്മി നാരായണ്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണനടക്കമുള്ള ദേവകളുടെ ചിത്രങ്ങള്‍ ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിന്റെ ചുമരുകളില്‍ പതിച്ചിരിക്കുന്നു. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷമിദേവിയാണ് ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി. നിരവധി ആളുകള്‍ ഈ ക്ഷേത്രം കാണാനായി ഇവിടെയെത്തുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat

Near by City