Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഓര്‍ച്ച » ആകര്‍ഷണങ്ങള് » സുന്ദര്‍ മഹല്‍

സുന്ദര്‍ മഹല്‍, ഓര്‍ച്ച

23

നിര്‍മാണ ചാതുര്യം കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മോഹരമായ ഒരു കാഴ്ചയാണ് സുന്ദര്‍ മഹല്‍. പ്രണയത്തിന്റെ പ്രതീകമായാണേ്രത ഈ കെട്ടിടം പണിതിരിക്കുന്നത്. ഹിന്ദു രാജകുമാരനായ ധുര്‍ബാജന്റെയും അദ്ദേഹത്തിന്റെ മുസ്ലിം കാമുകിയുടെയും പേരിലാണ് ഈ കൊട്ടാരത്തിന്റെ കഥകള്‍.

പ്രണയഭംഗം വന്ന രാജകുമാരന്‍ കൊട്ടാരം വിട്ടുപോയി സന്യാസിയായി ശിഷ്ടജീവിതം കഴിച്ചത്രെ. മനോഹരമായ ഈ കൊട്ടാരം കാണാനായി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri

Near by City