Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഓര്‍ച്ച » കാലാവസ്ഥ

ഓര്‍ച്ച കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Orchha, India 35 ℃ Sunny
കാറ്റ്: 22 from the W ഈര്‍പ്പം: 8% മര്‍ദ്ദം: 1008 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 30 ℃ 87 ℉ 43 ℃110 ℉
Tuesday 07 May 31 ℃ 89 ℉ 44 ℃110 ℉
Wednesday 08 May 33 ℃ 91 ℉ 44 ℃110 ℉
Thursday 09 May 32 ℃ 90 ℉ 43 ℃109 ℉
Friday 10 May 30 ℃ 87 ℉ 42 ℃108 ℉

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഓര്‍ച്ച സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മാത്രമല്ല, ശീതകാലത്ത് നിരവധി ആഘോഷങ്ങളും ഓര്‍ച്ചയില്‍ നടക്കുന്നു.

വേനല്‍ക്കാലം

പൊതുവേ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥയാണ് ഇവിടെ വേനല്‍ക്കാലത്ത്. കൂടിയ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് വേനല്‍ക്കാലം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തിവിടെ. ശരാശരി മമഴ ലഭിക്കുന്ന പ്രദേശമാണിത്. സ്ഥലങ്ങള്‍ കാണാന്‍ അത്ര അനുയോജ്യം അല്ലെങ്കിലും ഇക്കാലത്തും ഇവിടെ ആളുകള്‍ വരാറുണ്ട്.

ശീതകാലം

9 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ശീതകാലത്ത് ഇവിടത്തെ ശരാശരി താപനില. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ ശീതകാലം. കാഴ്ചകള്‍ കാണാനും യാത്ര ആസ്വദിക്കാനും ഏറ്റവും പറ്റിയ മാസങ്ങളാണ് ഇത്.