Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഹല്‍ഗാം » ആകര്‍ഷണങ്ങള്‍
  • 01ശിക്കാര്‍ഗഡ്

    ശിക്കാര്‍ഗഡ്

    പഹല്‍ഗാമിലെ മനോഹരമായ ആകര്‍ഷണമാണ് ശിക്കാര്‍ഗഡ് എന്ന വന്യജീവിസങ്കേതം. സുഹൃത്തുക്കളോടൊപ്പം കമ്പനിയടിക്കാന്‍ പററിയ സ്ഥലമാണ് ഇത്. രാജകുടുംബത്തിലെ ആളുകള്‍ നായാട്ടിനായി വന്നിരുന്ന സ്ഥലമായിരുന്നേത്രേ ഇത്. പഹല്‍ഗാം മാര്‍ക്കറ്റിന് സമീപത്താണ് ഇത്....

    + കൂടുതല്‍ വായിക്കുക
  • 02കുതിരസവാരി

    കുതിരസവാരി

    സാഹസികരായ സഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരു വിനോദമാണ് ഇവിടത്തെ കുതിരസവാരി. പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് കുതിരപ്പുറത്തുകൂടി ഉള്ള ഒരു യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നമാണ്.

    + കൂടുതല്‍ വായിക്കുക
  • 03ഗോള്‍ഫ്

    ഗോള്‍ഫ്

    സമുദ്രനിരപ്പില്‍ നിന്നും 2400 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഡഗാമിലെ പ്രസിദ്ധമായ ഗോള്‍ഫ് കോഴ്‌സ്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇത്. ഗോള്‍ഫ് കളിക്കാര്‍ക്കായി ലോകോത്തര സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

    + കൂടുതല്‍ വായിക്കുക
  • 04ലിഡ്ഡര്‍വാട്ട്

    ലിഡ്ഡര്‍വാട്ട്

    പഹല്‍ഗാമില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരമുണ്ട് ലിഡ്ഡര്‍വാട്ടിലേക്ക്. പച്ചപ്പുല്‍നിറഞ്ഞ നീളന്‍ സ്ഥലങ്ങളുടെ മനംമയക്കുന്ന പ്രകൃതിക്കാഴ്ചകളാണ് ഇവിടത്തെ പ്രത്യേകത. ട്രക്കിംഗ് പ്രിയരുടെ ആകര്‍ഷണകേന്ദ്രമായ ക്യാംപ് സ്ഥലമാണിത്....

    + കൂടുതല്‍ വായിക്കുക
  • 05മട്ടാന്‍

    മട്ടാന്‍

    ജമ്മു കാശ്മീരിലെ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രസിദ്ധമായ ഒന്നാണ് മട്ടാന്‍. അനന്തനാഗില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രമേയുള്ളൂ ഇവിടേക്ക്. പഹല്‍ഗാം റോഡിലൂടെയാണ് ഇവിടെ എത്തിച്ചേരുന്നത്. പാവനമായ ശിവലിംഗമാണ് ഇവിടത്തെ ആകര്‍ഷണം.

    + കൂടുതല്‍ വായിക്കുക
  • 06ബേതാബ് വാലി

    പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട പഹല്‍ഗാമിലെ പ്രദേശമാണ് ബേതാബ് വാലി. പഹല്‍ഗാമില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരത്താണിത്. ബേതാബ് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ഈ സ്ഥലത്തിന് ഈ പേര് കിട്ടിയത്. മഞ്ഞ് മൂടിയ കുന്നുകള്‍, ദിയോദാര്‍ കാടുകള്‍,...

    + കൂടുതല്‍ വായിക്കുക
  • 07മീന്‍പിടുത്തം

    മീന്‍പിടുത്തം

    പഹല്‍ഗാമില്‍ എത്തുന്ന സഞ്ചാരികളുടെ പ്രസിദ്ധമായ വിനോദമാണ് മീന്‍പിടുത്തം. ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റിന്റെ അനുമതിയോടെ മാത്രമേ ഇവിടെ മീന്‍ പിടിക്കാന്‍ പറ്റൂ. ലിഡ്ഡര്‍, ശേഷ്‌നാഗ് തടാകങ്ങളിലാണ് ഇവിടെ മീന്‍ പിടിക്കാന്‍ പറ്റുക....

    + കൂടുതല്‍ വായിക്കുക
  • 08മാമലേശ്വര്‍ ക്ഷേത്രം

    മാമലേശ്വര്‍ ക്ഷേത്രം

    സംഹാരത്തിന്റെ മൂര്‍ത്തിയായ ശിവന്റെ ക്ഷേത്രമാണ് മാമലേശ്വര്‍. പഹല്‍ഗാമിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് മാമലേശ്വര്‍ ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. പഹല്‍ഗാമില്‍ നിന്നും ഇവിടേക്ക് 1...

    + കൂടുതല്‍ വായിക്കുക
  • 09ബൈസാരന്‍

    ബൈസാരന്‍

    യൂറോപ്യന്‍ റിസോര്‍ട്ടിന്റെ അനുഭവം നല്‍കുന്ന പ്രദേശമാണ് ബൈസാരന്‍. മഞ്ഞുമൂടിയ കുന്നിന്‍പുറങ്ങള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 2438 മീറ്റര്‍ ഉയരത്തിലാണിത്....

    + കൂടുതല്‍ വായിക്കുക
  • 10തുളിയന്‍ തടാകം

    തുളിയന്‍ തടാകം

    സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. പഹല്‍ഗാമില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വര്‍ഷം മുഴുവന്‍ മഞ്ഞുകട്ടകള്‍ നിറഞ്ഞ തടാകമായിരിക്കും ഇത്. തര്‍സിര്‍ ലേക്ക് എന്നും ഈ...

    + കൂടുതല്‍ വായിക്കുക
  • 11അരു

    പഹല്‍ഗാമില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരത്താണ് പ്രശസ്തമായ ആകര്‍ഷണമായ അരു. സമുദ്രനിരപ്പില്‍ നിന്നും 2408 മീറ്റര്‍ ഉയരത്തിലാണ് ഇത്. ക്യാംപിങ്ങിന് പറ്റിയ സ്ഥലമാണ് ഇത്. കുതിരസവാരിയാണ് ഇവിടെയെത്താനുള്ള പറ്റിയ മാര്‍ഗം. മനോഹരമായ ട്രക്കിംഗാണ്...

    + കൂടുതല്‍ വായിക്കുക
  • 12സൂര്യക്ഷേത്രം

    സൂര്യക്ഷേത്രം

    കര്‍ക്കോട്ട വംശത്തിലെ ലളിതാദിത്യ മുക്തപീഠ എന്ന ചക്രവര്‍ത്തിയാണ് ഈ സൂര്യക്ഷേത്രം നിര്‍മിച്ചത്. അനന്തനാഗില്‍ നിന്നും ഏഴും ശ്രീനഗറില്‍ നിന്നും 64 ഉം കിലോമീറ്റര്‍ ദൂരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാഭാരതത്തിലെ പാണ്ഡവരുമായ ബന്ധമുള്ള...

    + കൂടുതല്‍ വായിക്കുക
  • 13ഹാജന്‍

    ഹാജന്‍

    നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷനായി പ്രവര്‍ത്തിച്ചിട്ടുള്ള സ്ഥലമാണ് ഹാജന്‍. പഹല്‍ഗാമിന് അടുത്താണെങ്കിലുംബാരാമുള്ള ജില്ലയിലാണ് ഹാജന്‍ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1556 മീറ്റര്‍ ഉയരത്തിലാണ് ഹാജന്‍.

    + കൂടുതല്‍ വായിക്കുക
  • 14കോലഹോയ് ഗ്ലേസിയര്‍

    കോലഹോയ് ഗ്ലേസിയര്‍

    ഹാംഗിങ് ഗ്ലേസിയര്‍ എന്നും കോലഹോയ് ഗ്ലേസിയറിന് മറ്റൊരു പേരുണ്ട്. ട്രക്കിംഗാണ് ഇവിടെ എത്താനുള്ള ഒരു പ്രധാനപ്പെട്ട മാര്‍ഗം. പരിചയം കുറഞ്ഞ ട്രക്കേഴ്‌സ് ഇവിടെ സന്ദര്‍ശനത്തിന് ഒരുങ്ങാതിരിക്കുന്നതാണ് അഭികാമ്യം.

    + കൂടുതല്‍ വായിക്കുക
  • 15തര്‍സാര്‍ ലേക്ക്

    പഹല്‍ഗാമില്‍ നിന്നും 34 കിലോമീറ്റര്‍ ദൂരമുണ്ട് തര്‍സാര്‍ ലേക്കിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 3962 മീറ്റര്‍ ഉയരത്തിലാണ് ഇത്. ലോകത്തിന് മുകളില്‍ നിന്നും എന്നപോലെ തോന്നും ഇവിടെനിന്നും ചുറ്റും നോക്കിയാല്‍. 243 മീറ്റര്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri