Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഹല്‍ഗാം » കാലാവസ്ഥ

പഹല്‍ഗാം കാലാവസ്ഥ

വേനല്‍ക്കാലത്താണ് താരതമ്യേന തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നത്. മഴക്കാലത്തും ശീതകാലത്തും കനത്ത തണുപ്പാണ് ഇവിടെ.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ പറ്റിയ മാസമാണിത്. 12 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ കാലാവസ്ഥ.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം. സഞ്ചാരികള്‍ക്ക് ഇവിടെയെത്താന്‍ പറ്റിയ മാസങ്ങളല്ല ഇത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം. ശീതകാലത്ത് ഇവിടെ മുഴുവന്‍ മഞ്ഞ് മൂടിയിരിക്കും. അന്തരീക്ഷ താപനില ചിലപ്പോള്‍ പൂജ്യം ഡിഗ്രിക്കും താഴെപ്പോകും. എന്നിരുന്നാലും ഇക്കാലത്തും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്.