Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലക്കാട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കേരളത്തിന്റെ മറ്റു ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും റോഡുമാര്‍ഗ്ഗം ബുദ്ധിമുട്ടില്ലാതെ എത്താവുന്ന സ്ഥലമാണ് പാലക്കാട്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം സര്‍്ക്കാര്‍, സ്വകാര്യ ബസുകള്‍ ഇങ്ങോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. കോയമ്പത്തൂര്‍, മധുര, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.