Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലംപൂര്‍ » ആകര്‍ഷണങ്ങള്‍
  • 01തേയിലത്തോട്ടങ്ങള്‍

    പാലംപൂരിലെ ഏറ്റവും പ്രധാന ആകര്‍ഷണം വിശാലമായ തേയിലത്തോട്ടങ്ങളാണ്‌. ഇതു തന്നെയാണ്‌ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ തേയിലത്തോട്ടം എന്ന വിശേഷണം പാലംപൂരിന്‌ നല്‍കുന്നതും. തേയില കൃഷിയാണ്‌ പ്രദേശവാസികളില്‍ ഭൂരിപക്ഷത്തിന്റെയും ഉപജീവന...

    + കൂടുതല്‍ വായിക്കുക
  • 02ട്രക്കിംഗ്‌

    പാലംപൂരില്‍ നിങ്ങള്‍ക്ക്‌ ഏര്‍പ്പെടാവുന്ന വിനോദങ്ങളില്‍ ഒന്നാം സ്ഥാനം ട്രക്കിംഗിനാണ്‌. പാലംപൂരിനും ചമ്പയ്‌ക്കും ഇടയില്‍ ധൗലാധര്‍ മലനിരകളിലൂടെ കടന്നുപോകുന്ന നിരവധി ട്രക്കിംഗ്‌ പാതകളുണ്ട്‌. ഷിംഗാര്‍ ചുരം വഴി...

    + കൂടുതല്‍ വായിക്കുക
  • 03ബാജിനാഥ്‌ ശിവ ക്ഷേത്രം

    പാലംപൂരില്‍ നിന്ന്‌ 16 കിലോമീറ്റര്‍ അകലെയാണ്‌ ബാജിനാഥ്‌ ശിവ ക്ഷേത്രം. 1204ല്‍ അഹൂക, മന്യൂക എന്നീ രണ്ട്‌ കച്ചവടക്കാരാണ്‌ ഈ ക്ഷേത്രം സ്ഥാപിച്ചത്‌. ശിവന്‌ സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ സ്ഥാപനം മുതല്‍...

    + കൂടുതല്‍ വായിക്കുക
  • 04ചാമുണ്ട ദേവി ക്ഷേത്രം

    വളരെയധികം തീര്‍ത്ഥാടക പ്രധാന്യമുള്ള  ദുര്‍ഗാ ക്ഷേത്രമാണിത്. പാലം പൂര്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായും ധര്‍മ്മശാലയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചാമുണ്ട അഥവാ ദുര്‍ഗ ദേവിയുടെ...

    + കൂടുതല്‍ വായിക്കുക
  • 05താഷി ജോംഗ്‌ സന്യാസിമഠം

    താഷി ജോംഗ്‌ സന്യാസിമഠം

    ഹിമാചല്‍പ്രദേശില്‍ പ്രവാസജീവിതം നയിക്കുന്ന തിബറ്റുകാരുടെ അധിവാസകേന്ദ്രമാണ്‌ താഷി ജോംഗ്‌ സന്യാസിമഠം. മതകേന്ദ്രം എന്നതിനേക്കാള്‍ ഒരു സമൂഹത്തിന്റെ കൂട്ടായ്‌മ എന്ന പേരായിരിക്കും താഷി ജോംഗിന്‌ കൂടുതല്‍ അനുയോജ്യം. സന്യാസിമഠത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 06ആന്‍ഡ്രെറ്റ

    ആന്‍ഡ്രെറ്റ

    പാലംപൂരില്‍ നിന്ന്‌ 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആന്‍ഡ്രെറ്റ കലാകാരന്മാരുടെ ഗ്രാമം എന്നും അറിയപ്പെടുന്നു. സമാനതകളില്ലാത്ത സംസ്‌കാരങ്ങളുടെ സംഗമം ഈ ഗ്രാമത്തില്‍ കാണാം. കാന്‍ഗ്ര, ശോഭാ സിംഗിന്റെ ആര്‍ട്ട്‌ ഗ്യാലറി, നോറാ...

    + കൂടുതല്‍ വായിക്കുക
  • 07ഷെര്‍ബ്‌ളിംഗ്‌

    ഷെര്‍ബ്‌ളിംഗ്‌

    ബുദ്ധ വിഹാരങ്ങള്‍ക്കും സന്യാസിമഠങ്ങള്‍ക്കും പ്രശസ്‌തമാണ്‌ ഷെര്‍ബ്‌ളിംഗ്‌. പാലംപൂരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്‌ ഇവിടം. ബുദ്ധമത പ്രചാരകനായിരുന്ന തായ്‌ സിറ്റി റിംപോച്ചെയാണ്‌ കുന്നുകള്‍ക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 09ബുണ്ട്‌ലമാതാ ക്ഷേത്രം

    ബുണ്ട്‌ലമാതാ ക്ഷേത്രം

    കാന്‍ഗ്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബുണ്ട്‌ലമാതാ ക്ഷേത്രം പ്രദേശത്തെ പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങളില്‍ ഒന്നാണ്‌. ഏതാണ്ട്‌ അഞ്ച്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മിച്ച ക്ഷേത്രം ഈ നഗരത്തിലെ ഏറ്റവും പുരാതനമായ...

    + കൂടുതല്‍ വായിക്കുക
  • 10നെവ്‌ഗാല്‍ ഖാദ്‌

    നെവ്‌ഗാല്‍ ഖാദ്‌

    നഗരത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെവ്‌ഗാല്‍ ഖാദ്‌ പാലംപൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്‌. ബുണ്ട്‌ല പിളര്‍പ്പ്‌ (ചാസം) എന്നും ഇവിടം അറിയപ്പെടുന്നു. 300 മീറ്റര്‍ വീതിയുള്ള...

    + കൂടുതല്‍ വായിക്കുക
  • 11ധൗലാധര്‍ ദേശീയ ഉദ്യാനം

    ധൗലാധര്‍ ദേശീയ ഉദ്യാനം

    പാലംപൂരില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌ ഒരിക്കലും ഒഴിവാക്കാനാവാത്തതാണ്‌ ധൗലാധര്‍ ദേശീയ ഉദ്യാന സന്ദര്‍ശനം. ഗോപാല്‍പൂര്‍ മൃഗശാല എന്ന പേരിലും ഈ ദേശീയ ഉദ്യാനം അറിയപ്പെടുന്നുണ്ട്‌. മുപ്പത്‌ ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 12സൗരഭ്‌ വാന്‍ വിഹാര്‍

    സൗരഭ്‌ വാന്‍ വിഹാര്‍

    ധീര സൈനികനായ ക്യാപ്‌റ്റന്‍ സൗരഭ്‌ കാലിയയുടെ പേരില്‍ അറിയപ്പെടുന്ന പാര്‍ക്കാണ്‌ സൗരഭ്‌ വാന്‍ വിഹാര്‍. ധൗലാധര്‍ മലനിരകള്‍ക്ക്‌ നടുവിലായി 35 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പാര്‍ക്ക്‌ വിനോദസഞ്ചാരികളുടെ...

    + കൂടുതല്‍ വായിക്കുക
  • 13അല്‍ - ഹിലാല്‍

    അല്‍ - ഹിലാല്‍

    പാലംപൂരില്‍ നിന്ന്‌ 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍- ഹിലാല്‍ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്‌. ചന്ദ്രക്കലയുടെ നാട്‌ എന്നാണ്‌ അല്‍- ഹിലാല്‍ എന്ന വാക്കിനര്‍ത്ഥം. ഇവിടെ നിന്നാല്‍ ധൗലാധര്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri