Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പലന്‍പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സംസ്ഥാന പാതകളായ 712, 132 എന്നിവ പലന്‍പൂരിലൂടെയാണ് കടന്നുപോകുന്നത്. ഗുജറാത്തിലെ പ്രമുഖ നഗരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന പാതകളാണിത്. സംസ്ഥനപാത 41 പലന്‍പൂരിലെ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്നു. ദേശീയ പാത 14 രാജസ്ഥാനിലെ ബേവാറുമായും പലന്‍പൂരിനെ ബന്ധിപ്പിക്കുന്നുണ്ട്. ഈ പാത പലന്‍പൂരിലൂടെയാണ് കടന്നുപോകുന്നത്. സിരോഹി, പാലി, അബു റോഡ് എന്നിവയുമായും ഈ പാത ബന്ധപ്പെട്ടുകിടക്കുന്നു.