Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലി » ആകര്‍ഷണങ്ങള്‍
  • 01സോമനാഥ് ക്ഷേത്രം

    സോമനാഥ് ക്ഷേത്രം

    പാലിയിലെ പ്രധാന ചന്തയുടെ അടുത്തായാണ് സോമനാഥ് ക്ഷേത്രം.അതിപുരാതനമായ ഈ ക്ഷേത്രം കൊത്തുപണികളാല്‍ മനോഹരമാണ്.1209 ല്‍ കുമാര്‍പാല്‍ സോളങ്കി എന്ന ഗുജറാത്ത് രാജാവിന്റെ സമയത്താണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.ശിവലിംഗ പ്രതിഷ്ഠയോടൊപ്പം പാര്‍വതി, ഗണപതി,...

    + കൂടുതല്‍ വായിക്കുക
  • 02സോജാത്

    സോജാത്

    സുക്രി നദിയുടെ തീരത്തുള്ള ഒരു പട്ടണമാണ് സോജാത്.പാലി ജില്ലയിലാണ് ഈ പട്ടണം.താമ്രവതി എന്നായിരുന്നു ഈ പട്ടണത്തിന്റെ പഴയ നാമം.കോട്ടകളാലും, ക്ഷേത്രങ്ങളാലും പ്രശസ്തമാണ് ഈ നഗരം.സേജല്‍ മാതാ ക്ഷേത്രം, ചതുര്‍ഭുജ് ക്ഷേത്രം, ചാമുണ്ഡ മാതാ ക്ഷേത്രം എന്നിവ ഈ സ്ഥലത്തെ...

    + കൂടുതല്‍ വായിക്കുക
  • 03ലഖോതിയ ഉദ്യാനം

    ലഖോതിയ ഉദ്യാനം

    പാലി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ലഖോതിയ ഉദ്യാനം ധാരാളം സന്ദര്‍ശകരെ ആകര്‍ഷിയ്ക്കുന്നു.മനോഹരമായ ഈ ഉദ്യാനത്തില്‍ ലഖോതിയ കുളം എന്ന പേരില്‍ ഒരു ജലാശയമുണ്ട്.ഉദ്യാനമധ്യത്തില്‍ പുരാതനമായ ഒരു ശിവക്ഷേത്രവുമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 04ഹടുണി റാടാ മഹാബീര്‍ സ്വാമി ക്ഷേത്രം

    ഹടുണി റാടാ മഹാബീര്‍ സ്വാമി ക്ഷേത്രം

    ഇരുപത്തിനാലാം ജൈന തീര്‍ത്ഥങ്കരനായ മഹാവീരന്റെ ആരാധനയ്ക്കായുള്ള ക്ഷേത്രമാണ് ഹടുണി റാടാ മഹാബീര്‍ സ്വാമി ക്ഷേത്രം. ഈജിപ്റ്റിലെ പിരമിഡുകളോട് സാദൃശ്യമുള്ള ഇളം ചുവപ്പും വെള്ളയും നിറങ്ങള്‍ പൂശിയ ഈ ക്ഷേത്രം ഗംഭീരവും മനോഹരവുമാണ്. ഓരോരോ ചെറു ക്ഷേത്രങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
  • 05Adishwar Temple

    Adishwar Temple

    Adishwar Temple, also known as the Chaumukha Temple, was constructed during the 15th century. This shrine is quite popular for its architectural style which resembles a Nalinigulm Vimana, a heavenly aircraft. It is one of the largest Jain temples which took 65...

    + കൂടുതല്‍ വായിക്കുക
  • 06സൂര്യ നാരായണ ക്ഷേത്രം

    സൂര്യ നാരായണ ക്ഷേത്രം

    പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച സൂര്യനാരായണക്ഷേത്രം തനതായ കൊത്തുപണികളാലും വാസ്തുശില്‍പ്പ രീതിയാലും മനോഹരമാണ്. സൂര്യഭഗവാന്റെ അനേകം കൊത്തുപണികളോട് കൂടിയ ഭിത്തിശില്‍പ്പങ്ങള്‍ ക്ഷേത്രത്തിലുടനിളം കാണാം.ഏഴു കുതിരകളെ പൂട്ടിയ തേരില്‍...

    + കൂടുതല്‍ വായിക്കുക
  • 08ബാംഗൂര്‍ മ്യൂസിയം

    പാലിയിലെ ഒരു പ്രമുഖനായിരുന്ന ശ്രീ ബാംഗൂര്‍ ജൂരിന്റെ സ്മരണയിലാണ് മ്യൂസിയത്തിന് ഈ പേരു ലഭിച്ചത്.നഗരത്തിലെ പഴയ ബസ് സ്‌റ്റേഷനരികിലാണ് ഈ മ്യൂസിയം.പുരാതനമായ കരകൗശല വസ്തുക്കള്‍, നാണയങ്ങള്‍, രാജ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ ഈ...

    + കൂടുതല്‍ വായിക്കുക
  • 09നിംബോകാ നാഥ് ക്ഷേത്രം

    നിംബോകാ നാഥ് ക്ഷേത്രം

    പാലിയില്‍ സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാന സ്ഥലമാണ് നിംബോ കാ നാഥ് ക്ഷേത്രം.ഫല്‍ന, സന്ദേരവ് പാതയിലാണ് ഈ ക്ഷേത്രമുള്ളത്. മഹാഭാരതത്തിലെ പാണ്ഡവര്‍, അമ്മ കുന്തിയുമായി അരക്കില്ലത്തില്‍ നിന്ന് രക്ഷപെട്ട ശേഷം ഈ സ്ഥലത്ത് കഴിഞ്ഞു എന്നാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat