Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാഞ്ചഗണി » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

മുംബൈ, പുനെ എന്നിവിടങ്ങളില്‍ നിന്നും പാഞ്ചഗണിയിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളുണ്ട്. 300 രൂപയോളമാണ ബസ്സ് ചാര്‍ജ്ജ്. സൂപ്പര്‍ ഫാസ്റ്റ്, സെമി സ്ലീപ്പര്‍, സ്ലീപ്പര്‍, ഡീലക്‌സ്, ലക്ഷ്വറി എന്നിങ്ങനെ പ്രൈവറ്റ് ബസ്സുകള്‍ ലഭ്യമാണ്. ബസ്സിനനുസരിച്ച് ചാര്‍ജ്ജിലും വ്യത്യാസങ്ങളുണ്ടാകും.