പന്നയോട് ചേര്‍ന്ന് കിടക്കുന്ന ഈ പാര്‍ക്ക് മധ്യപ്രേദേശിലെ ചാതര്‍പൂര്‍ ജില്ലയുടെ ഭാഗമാണ്. രാജ്യത്തെ ഇരുപത്തിരണ്ടാമത്തെയും, മധ്യപ്രദേശിലെ അഞ്ചാമത്തെയും കടുവാസങ്കേതമാണിത്. മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നതിന്റെ പേരില്‍ കേന്ദ്ര ടൂറിസം...
വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യന്‍ ചീങ്കണ്ണികളെ സംരക്ഷിക്കാനായി സ്ഥാപിച്ച സ്ഥലമാണിത്. നഗരത്തിനടുത്തായുള്ള ഈ സ്ഥലം വനത്താല്‍ ചുറ്റപ്പെട്ടതും, നാല്പത്തഞ്ച് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള കെന്‍ നദിയോട് ചേര്‍ന്നുകിടക്കുന്നതുമാണ്. ഇവിടെ വച്ചാണ്...
പന്ന നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് പാണ്ഡവ ഗുഹകളും വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. നാഷണല്‍ പാര്ക്കിനോടടുത്താണ് ഇത്. നാഷണല്‍ ഹൈവേയില്‍ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് എളുപ്പം എത്തിച്ചേരാനാവും. ഒരു അരുവിയില്‍ നിന്ന് രൂപം...