അരുണാചല്‍പ്രദേശിലെ പ്രശസ്തമായ ഒരു പാര്‍ക്കാണ് ഡായിങ്ങ് എറിങ്ങ്. പരിസ്ഥിതി സൗഹൃദമേഖലയായ ഇവിടെ ഭൂരിഭാഗം പ്രദേശവും എക്കല്മണ്ണുള്ള പുല്‍മേടുകളാണ്. ബാക്കി ഭാഗം വൃക്ഷങ്ങളും, ജലാശയവുമാണ്. സിയാങ്ങ് അഥവാ ബ്രഹ്മപുത്ര നദി ഈ പാര്‍ക്കിനെ ചുറ്റി ഒഴുകുന്നു....
പാസിഗാട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പാന്‍ഗിന്‍ ഒരു ചെറിയ ഗ്രാമമാണ്. അരുണാചല്‍ പ്രദേശിലെ സിയാങ്ങ് ജില്ലയിലെ പാന്‍ഗിന്‍ മണ്ഡലിലാണ് ഈ സ്ഥലം. സിയോം, സിയാങ്ങ് നദികള്‍ കൂടിച്ചേരുന്ന മനോഹരമായ പ്രദേശമാണിത്.
വര്‍ണാഭമായ...