Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്തനംതിട്ട » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പുനലൂര്‍ - മൂവാറ്റുപുഴ റോഡ് വഴിയും ടി.കെ റോഡ് വഴിയും പത്തനംതിട്ടയില്‍ എത്താം. കെ.എസ്.ആര്‍.ടി.സി,സ്വകാര്യബസുകള്‍ പത്തനംതിട്ടയില്‍ നിന്ന് സമീപ നഗരങ്ങളിലേക്ക് പതിവായി സര്‍വീസ് നടത്തുന്നുണ്ട്. ലക്ഷ്വറി ബസ് സര്‍വീസുകളും ധാരാളമായുണ്ട്.