Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്താന്‍‌കോട്ട് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം പത്താന്‍‌കോട്ട് റെയില്‍ മാര്‍ഗം

പത്താന്‍കോട്ട്, ചാക്കിബാങ്ക് എന്നിങ്ങനെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ പത്താന്‍കോട്ടിലുണ്ട്. വടക്കന്‍ റെയില്‍വേയുടെ കീഴിലുള്ള സ്റ്റേഷനുകളാണിവ. വടക്കേ ഇന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള കവാടമായ പത്താന്‍കോട്ടിലേക്ക് മികച്ച ട്രെയിന്‍ സൗകര്യങ്ങളാണുള്ളത്. കാങ്ങ്ഗ്ര ക്യൂന്‍ എന്ന ആഡംബര ട്രെയിന്‍ ഇതിലേയാണ് കടന്ന് പോകുന്നത്.

റെയില്‍വേ സ്റ്റേഷന് പത്താന്‍‌കോട്ട്

Trains from Delhi to Pathankot

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Durg Jat Expres
(18215)
8:00 am
New Delhi (NDLS)
6:30 pm
Pathankot Jn (PTK)
WED