Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്താന്‍‌കോട്ട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രജപുത് നേതാവായിരുന്ന മഹാറാണാ പ്രതാപിന്‍റെ പേരിലാണ് പത്താന്‍കോട്ടിലെ ബസ് സ്റ്റാന്‍ഡ് അറിയപ്പെടുന്നത്. ഹിമാചല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, പഞ്ചാബ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, ഹരിയാന റോഡ്‍വെയ്സ്, ജമ്മു സ്റ്റേറ്റ് റോഡ് ട്രാ്‍സ്പോര്‍ട്ട് എന്നിവ പത്താന്‍കോട്ടേക്ക് ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമേ ധാരാളം പ്രൈവറ്റ് ബസുകളും സര്‍വ്വീസ് നടത്തി വരുന്നു.