നരേന്ദ്രസിംങ് മഹാരാജാവാണ് 1847 ല്‍ ശീശ് മഹല്‍ പണിതത്. മോതിബാഗ് പാലസിന് പുറകിലായി പണിത ഈ കണ്ണാടിമാളിക പാട്യാല രാജാക്കന്മാരുടെ പാര്‍പ്പിടമായിരുന്നു. പല നിറങ്ങളിലുള്ള ചില്ലുകളും കണ്ണാടികളും ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍...
കൊട്ടാരങ്ങളില്‍ അനുവര്‍ത്തിക്കാറുള്ള സിക്ക് തച്ചുശാസ്ത്രത്തിന് മികച്ച ഉദാഹരണമാണ് ഖില മുബാറക് കോംപ്ലക്സ്. നഗരത്തിലെ പ്രധാന സഞ്ചാരകേന്ദ്രവുമാണിത്. ഖില മുബാറക് കോംപ്ലക്സിനെ കേന്ദ്രീകരിച്ചാണ് നഗരത്തിന്റെ വികാസവും വളര്‍ച്ചയും. 1764 ല്‍ ആലാ സിംങ്...
പഴയ പാട്യാല പട്ടണത്തിന്റെ വടക്ക് ഭാഗത്താണ് ബാരാദാരി ഗാര്‍ഡന്‍സ് വിലയിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 12 വാതിലുകള്‍ ഇതിനുണ്ട്. രജീന്ദര്‍ സിംങ് ചക്രവര്‍ത്തിയുടെ ആദ്യകാല വസതിയായിരുന്ന ബാരാദാരി കൊട്ടാരത്തിനടുത്താണ് തോട്ടം...