Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ന » ആകര്‍ഷണങ്ങള്‍
  • 01മനേര്‍ ഷെരീഫ്‌

    സൂഫി സന്യാസിവര്യന്മാരായ മഖ്‌ദൂം യഹിയാ മനേരി, മഖ്‌ദൂം ഷാ ദൗലത്ത്‌ എന്നിവരുടെ ശവകുടീരങ്ങളാണ്‌ മനേര്‍ ഷെരീഫിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. ഈ ശവകുടീരങ്ങള്‍ ബരി ദര്‍ഗ (വലിയ ദേവാലയം), ഛോട്ടി ദര്‍ഗ (ചെറിയ...

    + കൂടുതല്‍ വായിക്കുക
  • 02ഗുരുദ്വാര ഗോബിന്ദ്‌ ഘട്ട്‌

    ഗുരുദ്വാര ഗോബിന്ദ്‌ ഘട്ട്‌

    തക്ത്‌ ശ്രീ പറ്റ്‌ന സാഹിബിന്‌ സമീപം ഗംഗാ നദിക്കരയിലാണ്‌ ഗുരുദ്വാര ഗോബിന്ദ്‌ ഘട്ട്‌ സ്ഥിതി ചെയ്യുന്നത്‌. കുട്ടിക്കാലത്ത്‌ ഗുരു ഗോബിന്ദ്‌ സിംഗ്‌ തന്റെ സ്വര്‍ണ്ണവള വലിച്ചെറിഞ്ഞ ഇവിടം കംഗന്‍ ഘട്ട്‌ എന്ന...

    + കൂടുതല്‍ വായിക്കുക
  • 03ശ്രീകൃഷ്‌ണ സയന്‍സ്‌ സെന്റര്‍

    ശ്രീകൃഷ്‌ണ സയന്‍സ്‌ സെന്റര്‍

    ശ്രീകൃഷ്‌ണ സയന്‍സ്‌ സെന്റര്‍ കാണേണ്ട ഒരു കാഴ്‌ച തന്നെയാണ്‌. ഫണ്‍ സയന്‍സ്‌ ഗ്യാലറി, പോപ്പുലര്‍ സയന്‍സ്‌ ഗ്യാലറി, വിശ്വരൂപം, 3ഡി ഷോ, മഹാസമുദ്രങ്ങള്‍, ജുറാസിക്‌ പാര്‍ക്ക്‌, പരിണാമം...

    + കൂടുതല്‍ വായിക്കുക
  • 04ഗാന്ധി മൈതാനം

    നഗരത്തിന്റെ ഭൂപടത്തിലെ ഒരു പ്രധാന അടയാളമാണ്‌ ഗാന്ധി മൈതാനം. പട്ന ല്വാണ്‍ എന്നാണ്‌ ഇത്‌ നേരത്തേ അറിയപ്പെട്ടിരുന്നത്‌. പറ്റ്‌നയുടെ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മൈതാനം രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കും...

    + കൂടുതല്‍ വായിക്കുക
  • 05ഗുരുദ്വാര ഗുരു കാ ബാഘ്‌

    ഗുരുദ്വാര ഗുരു കാ ബാഘ്‌

    നാലു വര്‍ഷം നീണ്ട യാത്ര കഴിഞ്ഞ്‌ ഗുരു ഗോബിന്ദ്‌ സിംഗ്‌ മടങ്ങി എത്തിയതിന്റെ സ്‌മരണാര്‍ത്ഥമാണ്‌ ഗുരുദ്വാര ഗുരു കാ ബാഘ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. വിശുദ്ധ പിതാവിന്റെയും പുത്രന്റെയും ആദ്യ കൂടിക്കാഴ്‌ച നടന്ന സ്ഥലം...

    + കൂടുതല്‍ വായിക്കുക
  • 06ഗോള്‍ഖര്‍

    ധാന്യം ശേഖരിക്കുന്നതിനുള്ള ഒരു പുത്തന്‍ ആശയമായിരുന്നു ഗോള്‍ഖര്‍. 1786ലെ ക്ഷാമത്തെ തുടര്‍ന്നാണ്‌ 29 മീറ്റര്‍ ഉയരമുള്ള ഈ ധാന്യപ്പുര നിര്‍മ്മിച്ചത്‌. ഗോള്‍ഖറില്‍ നിന്നാല്‍ പറ്റ്‌ന നഗരത്തിന്റെ വിശാലമായ ചിത്രം...

    + കൂടുതല്‍ വായിക്കുക
  • 07സദകാത്ത്‌ ആശ്രമം

    സദകാത്ത്‌ ആശ്രമം

    ഹിന്ദു-മുസ്‌ളിം സാഹോദര്യത്തിന്റെ പ്രതീകമെന്ന നിലയില്‍ മസഹറുല്‍ ഹഖ്‌ ആണ്‌ സദാകത്ത്‌ ആശ്രമം സ്ഥാപിച്ചത്‌. സംസ്ഥാനത്തെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ പ്രഭവകേന്ദ്രം ഇവിടെ ആയിരുന്നു. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആയിരുന്ന ഡോ....

    + കൂടുതല്‍ വായിക്കുക
  • 08മഹാവീര്‍ മന്ദിരം

    പുരാതനമായ ഹനുമാന്‍ ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ്‌ മഹാവീര്‍ മന്ദിര്‍. ഉത്തരേന്ത്യയില്‍ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന ക്ഷേത്രങ്ങളില്‍ രണ്ടാം സ്ഥാനവും മഹാവീര്‍ മന്ദിറിനുണ്ട്‌. ഓരോ ദിവസവും ആയിരക്കണക്കിന്‌...

    + കൂടുതല്‍ വായിക്കുക
  • 09ഫുല്‍വാരി ഷെരീഫ്‌

    ഫുല്‍വാരി ഷെരീഫ്‌

    പുരാതനകാലം മുതല്‍ പ്രശസ്‌തമായ ഒരു സൂഫി കേന്ദ്രമാണ്‌ ഫുല്‍വാരി ഷെരീഫ്‌. വിഖ്യാതരായ നിരവധി സൂഫി വര്യന്മാര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്‌. പുരാതന ബീഹാറിനെ സൂഫി സന്യാസിമാര്‍ മതപരവും സാമൂഹികപരവും സാംസ്‌കാരികപരവുമായ ഒരു...

    + കൂടുതല്‍ വായിക്കുക
  • 10ഗുരുദ്വാര ഹന്ദി സാഹിബ്‌

    ഗുരുദ്വാര ഹന്ദി സാഹിബ്‌

    പഴയ പറ്റ്‌ന നഗരത്തില്‍ നിന്ന്‌ 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധനപൂരിലാണ്‌ ഗുരുദ്വാര ഹന്ദി സാഹിബ്‌ സ്ഥിതി ചെയ്യുന്നത്‌. പറ്റ്‌ന സാഹിബില്‍ നിന്ന്‌ പുറപ്പെട്ട ഗുരു തേജ്‌ ബഹദൂറിന്റെ കുടുംബം ആദ്യമായി...

    + കൂടുതല്‍ വായിക്കുക
  • 11ഷേര്‍ഷാ സൂരി മസ്‌ജിദ്‌

    ഷേര്‍ഷാ സൂരി മസ്‌ജിദ്‌

    ഷേര്‍ഷാ സൂരി മസ്‌ജിദ്‌ ഷേര്‍ഷാഹി എന്ന പേരിലും പ്രശസ്‌തമാണ്‌. അഫ്‌ഘാന്‍ നിര്‍മ്മാണ ശൈലിയുടെ മകുടോദാഹരണമായ ഈ പള്ളി 1540-1545 കാലഘട്ടത്തില്‍ ഷേര്‍ഷാ സൂരിയാണ്‌...

    + കൂടുതല്‍ വായിക്കുക
  • 12നഖോല്‍ കോത്തി

    നഖോല്‍ കോത്തി

    മുഗള്‍ ശില്‍പ്പകലയുടെ ഉത്തമ മാതൃകയായ നഖോല്‍ കോത്തി ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌ നിര്‍മ്മിച്ചത്‌. മുഗള്‍ ശില്‍പ്പികളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നഖോല്‍ കോത്തിക്ക്‌ ചുറ്റും മനോഹരമായ പൂന്തോട്ടം കാണാനാകും.

    ...
    + കൂടുതല്‍ വായിക്കുക
  • 13ഗുരുദ്വാര ഘായ്‌ ഘട്ട്‌

    ഗുരുദ്വാര ഘായ്‌ ഘട്ട്‌

    ഗുരുദ്വാര ഘായ്‌ ഘട്ട്‌ ഗുരുദ്വാര പഹിലാ ബാരാ എന്നും അറിയപ്പെടുന്നു. ഇത്‌ ഗുരു നാനക്കിനാണ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. തന്റെ സന്ദര്‍ശനത്തിനിടെ ഗുരു നാനാക്ക്‌ ഇവിടെയാണ്‌ താമസിച്ചിരുന്നതെന്നാണ്‌ വിശ്വാസം. അദ്ദേഹത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 14ഖുദാബക്ഷ്‌ ഓറിയന്റല്‍ ലൈബ്രറി

    ഖുദാബക്ഷ്‌ ഓറിയന്റല്‍ ലൈബ്രറി

    വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പുസ്‌തകശാലയാണ്‌ ഖുദാബക്ഷ്‌ ഓറിയന്റല്‍ ലൈബ്രറി. 1900ല്‍ സ്ഥാപിച്ച ലൈബ്രറിയില്‍ അപൂര്‍വ്വങ്ങളായ അറബിക്‌-പേര്‍ഷ്യന്‍ കൈയ്യെഴുത്ത്‌ പ്രതികളുടെയും...

    + കൂടുതല്‍ വായിക്കുക
  • 15ഗുരുദ്വാര ബാല്‍ ലീലാ മൈനി

    ഗുരുദ്വാര ബാല്‍ ലീലാ മൈനി

    ഫത്തേഹ്‌ ചന്ദ്‌ മൈനി രാജാവിന്റെ വാസസ്ഥലമായിരുന്നു ഗുരുദ്വാര ബാല്‍ ലീലാ മൈനി. കുട്ടികളില്ലാതിരുന്ന രാജ്ഞിയെ ഗുരു ഗോബിന്ദ്‌ സിംഗ്‌ സന്ദര്‍ശിക്കുകയും തന്റെ ആത്മീയ ശക്തി ഉപയോഗിച്ച്‌ അവരുടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തു....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri