ശിവക്ഷേത്രമായ ഈ അമ്പലം പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. പ്രകൃതിദത്തമായ വെള്ളക്കല്ലു കൊണ്ട് നിര്‍മിച്ച ഒരു ശിവലിംഗം ഇ വിടെയുണ്ട്. പുല്സത നദിയുടെ ഇടതുവശത്തായി പര്‍വതത്തിന്റെ താഴ്ഭാഗത്താണ് ക്ഷേത്രം. പുഴക്ക് സമീപം ധ്യാനത്തില്‍...
പാട്നിടോപ്പിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് കുട്. ഈ നഗരത്തില്‍ ഒരു സമിതിയുടെ കീഴിലാണ് വികസനം നടത്തുന്നത്. 1738 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഹിമാലയന്‍ പ്രദേശത്തിന്റെ താഴ്ഭാഗങ്ങളില്‍ പെടുന്നതാണ്. മധുരപലഹാരങ്ങള്‍ക്ക്...
പ്രശസ്തമായ ട്രക്കിങ് റുട്ടാണിത്. 3500 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിങ്ങി നിറഞ്ഞ് നില്ക്കുന്ന ഈ പൈന്‍ കാടുകള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ പറയുന്നത് ഇവിടെ നിന്ന് പശുവിന്റെ കഴുത്തില്‍ കെട്ടിയിട്ടുള്ള...
മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതെന്ന് കരുതുന്ന ഇത് ഇന്ത്യയിലെ പുരാതന കോട്ടകളിലൊന്നാണ്. താവി നദീതീരത്താണ് ഈ കോട്ട. കാലത്തിന്റെയും മാറ്റത്തിന്റെയും ഹിന്ദുദേവതയായ കാളിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ബാവെ വാലി മാത എന്ന...
പാട്നിടോപ്പില്‍ പോയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട അതി മനോഹരമായ ക്ഷേത്രമാണിത്. കുന്നിന് മുകളില്‍ പര്വതനിരകളാല് ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടുതലും തടികൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന...
ആരാധന നടത്തുന്നതിന് മുമ്പ് പാര്‍വതീ ദേവിഎന്നും കുളിച്ചിരുന്ന സ്ഥലമാണ് ഗൗരീകുണ്ടെന്നാണ് വിശ്വാസം. ഈ വെള്ളത്തില്‍ മുങ്ങിയാല്‍ അസുഖങ്ങള്‍ അകലുമെന്ന് തീര്‍ഥാടകര്‍ക്കിടയില്‍ വിശ്വാസമുണ്ട്.
2800 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ ശിവക്ഷേത്രമാണിത്. പാര്‍വതീ ദേവി ശിവലിംഗത്തെ ആരാധിച്ച് ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് ഇവിടെ സുധീത് എന്ന് പേരായ ഒരു പിശാച് പാര്‍വതിയെ ആദരിക്കാന്‍ പ്രത്യക്ഷപ്പെട്ടത്രെ. പിശാചിനെ കണ്ട് ഭയവിഹ്വലയായ...