Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാട്നിടോപ്പ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ശ്രീനഗര്‍ ദേശീയ പാത 1-എയിലൂടെ ടാക്സി വഴിയോ ബസുകളിലോ പാട്നിടോപ്പിലെത്താം. ജമ്മു ആന്‍ഡ് കാശ്മീര്‍ ടൂറിസം വികസന കോര്‍പറേഷന്‍ (JKTDC) പ്രത്യേക ലക്ഷ്വറി ബസുകള്‍ എയര്‍പോര്‍ട്ടിലേക്കും റെയില്‍വേസ്റ്റേഷനിലേക്കും ഒരുക്കിയിട്ടുണ്ട്. വൈഷ്ണോദേവി നഗരമായ കാത്രയിലേക്കും ബസ് സൗകര്യമുണ്ട്. ജമ്മുവില്‍ നിന്ന് ക്യാബ് വഴിയും പാട്നിടോപ്പിലെത്താം.