Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൗറി » ആകര്‍ഷണങ്ങള്‍
  • 01കോട്ദ്വാര

    കോട്ദ്വാര

    പൗറി ഗാര്‍ഹ്വാള്‍ ജില്ലയിലെ ഏക സമതല നഗരമായ കോട്ദ്വാര വന്‍ ബിസിനസ് കേന്ദ്രം കൂടിയാണ്. ഖോ പുഴയുടെ തീരത്തെ ഏക റെയില്‍വേ ടെര്‍മിനസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 650 മീറ്റര്‍ മാത്രമാണ് കോട്ദ്വാരയുടെ ഉയരം. ജില്ലയിലെ...

    + കൂടുതല്‍ വായിക്കുക
  • 02അദ്വാനി

    അദ്വാനി

    പൗറിയില്‍ നിന്ന് 17 കിലോമീറ്റര്‍ സഞ്ചിച്ചാല്‍ അദ്വാനിയിലത്തൊം. ഹരിതവനങ്ങളാല്‍ സുന്ദരമാണ് അദ്വാനി. സഞ്ചാരികള്‍ക്ക് താമസസൗകര്യം നല്‍കുന്ന ഫോറസ്റ്റ് റെസ്റ്റ് ഹൗസും ഇവിടുണ്ട്. പൗറിയില്‍ നിന്ന് ഇങ്ങോട്ട് വാഹനങ്ങള്‍ സഞ്ചരിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 03കന്ദോലിയ ക്ഷേത്രം

    കന്ദോലിയ ക്ഷേത്രം

    പൗറി ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് കന്ദോലിയ ക്ഷേത്രം. പ്രദേശവാസികള്‍ ഭൂമീ ദേവതയായി കാണുന്ന കന്ദോലിയ ദേവീയാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമാലയന്‍ കൊടുമുടിയുടെ മനോഹര ദൃശ്യങ്ങളും ഗംഗ്വാര്‍സ്യൂന്‍ താഴ്വരയുടെ ഭംഗിയും ഇവിടെ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 04ദൂദ്ഹടോലി

    ദൂദ്ഹടോലി

    സമുദ്രനിരപ്പീല്‍ നിന്ന 3100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ദൂദ്ഹടോലി. താലിസെയിനിലിറങ്ങിയാല്‍ 24 കിലോമീറ്റര്‍ ട്രക്കിങ് നടത്തി ദൂദ്ഹടോലിയില്‍ത്തൊം. മിശ്രവനത്താല്‍ നിബിഡമായ ഇവിടെ നിന്ന് ഹിമാലന്‍...

    + കൂടുതല്‍ വായിക്കുക
  • 05ശ്രീനഗര്‍

    ശ്രീനഗര്‍

    അളകനന്ദ നദിയുടെ പ്രശാന്തമായ തീരത്തെ തീര്‍ത്തും സുന്ദരമായ സ്ഥലമാണ് ശ്രീനഗര്‍. പൗറി ടൗണില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീനഗറാണ് ജില്ലയിലെ ഏറ്റവും വലിയ നഗരം. കോളനി കാലഘട്ടത്തിനുമുമ്പുള്ള ഗര്‍ഹ്വാള്‍ രാജാക്കന്‍മാരുടെ...

    + കൂടുതല്‍ വായിക്കുക
  • 06ജ്വാല്‍പാ ദേവീ ക്ഷേത്രം

    ജ്വാല്‍പാ ദേവീ ക്ഷേത്രം

    പൗറിയില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള പ്രമുഖ മതകേന്ദ്രമാണ് ജ്വാല്‍പാ ദേവീ ക്ഷേത്രം. 350 മീറ്ററില്‍ പരന്നു കിടക്കുന്ന അമ്പലം നവാലിക പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഭക്തരുടെ ഏത് ആവശ്യവും നിറവേറ്റിക്കൊടുക്കുന്ന ദേവിയാണ് ജ്വാല്‍പാ...

    + കൂടുതല്‍ വായിക്കുക
  • 07ഭരത് നഗര്

    ഭരത് നഗര്

    സമുദ്രനിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലാണ് ഭരത് നഗര്‍. കോട്ദ്വാരയില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരം. ഗംഗാ നദിയുടെ കുറുകെയുള്ള ബല്‍വാലി പാലം, കോട്ദ്വാര ടൗണ്‍, കലഗാര്‍ഹ് അണക്കെട്ട് എന്നിവയാണ് ഇവിടെ കാണാനുള്ള പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 08താരാകുന്ദ്

    താരാകുന്ദ്

    സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ സഞ്ചാരകേന്ദ്രമാണ് താരാകുന്ദ്.  ചാരിസേര്‍ഹ് വികസന പ്രദേശത്തില്‍ പെട്ട പര്‍വ്വതങ്ങള്‍ക്കിടക്കാണ് താരാകുന്ദ്. അമ്പലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ചെറിയ തടാകവും...

    + കൂടുതല്‍ വായിക്കുക
  • 09ക്യൂന്‍കലേശ്വര്‍ മഹാദേവക്ഷേത്രം

    ക്യൂന്‍കലേശ്വര്‍ മഹാദേവക്ഷേത്രം

    പൗറിയിലേക്കുള്ള സഞ്ചാരഭാഗമായി എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ നിര്‍മിച്ച ക്ഷേത്രമാണ ക്യൂന്‍കലേശ്വര്‍ ക്ഷേത്രം. പ്രധാന നഗരത്തിന്‍െറ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തില്‍ പാര്‍വതിയും ഗണപതിയും കാര്‍ത്തികേയും...

    + കൂടുതല്‍ വായിക്കുക
  • 10സിദ്ദിബാലി ക്ഷേത്രം

    സിദ്ദിബാലി ക്ഷേത്രം

    കോട്ദ്വാരയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ഹനുമാന്‍ ക്ഷേത്രമായ സിദ്ദിബാലി സ്ഥിതി ചെയ്യുന്നത്. വര്‍ഷവും നിരവധി ഭക്തരത്തൊറുണ്ട് ഈ അമ്പലത്തില്‍.

    + കൂടുതല്‍ വായിക്കുക
  • 11സൈക്ളിങ്

    സൈക്ളിങ്

    ഗര്‍ഹ്വാള്‍ ഹിമാലയന്‍ പ്രദേശത്ത് അടുത്തിടെ തുടങ്ങിയ സാഹസിക കായികയിനമാണ് സൈക്ളിങ്. ടൂറിസം വകുപ്പും ശ്രീനഗറിലെ ഗര്‍ഹ്വാല്‍ സര്‍വകലാശാലയും ചേര്‍ന്ന്  സൈക്ളിങിനുള്ള റൂട്ട് നിശ്ചയിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1800...

    + കൂടുതല്‍ വായിക്കുക
  • 12ചൗഖാംബ വ്യൂപോയിന്‍റ്

    ചൗഖാംബ വ്യൂപോയിന്‍റ്

    ഹിമാലയന്‍ കൊടുമുടിയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും മഞ്ഞുപാളികളുടെ അവിസ്മരണീയ കാഴ്ചകളും ചൗഖാബ വ്യൂപോയിന്‍റില്‍ നിന്ന് നിങ്ങള്‍ക്ക് മതിയാവോളം ആസ്വദിക്കാം. പ്രശാന്തത നിറഞ്ഞ ഈ സ്ഥലം ഓക്മരങ്ങളാലും ദാരികലിലെ റോസ് മരങ്ങളാലും നിറഞ്ഞ നിബിഡവനത്താല്‍...

    + കൂടുതല്‍ വായിക്കുക
  • 13മീന്‍പിടിത്തം

    മീന്‍പിടിത്തം

    പൗറിയിലത്തെുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന മുഖ്യ വിനോദമാണ് നയാര്‍ പുഴയിലെ മീന്‍പിടിത്തം. പുഴയിലൂടെയുള്ള നിന്തലും ആസ്വാദ്യകരമാണ്. മനം മയക്കുന്ന പ്രകൃതി സൗന്ദര്യമാണ് നയാര്‍ താഴ്വരക്ക്. സാത് പുലി പ്രദേശവും മീന്‍പിടിത്തത്തിനും...

    + കൂടുതല്‍ വായിക്കുക
  • 14ഖിര്‍സു

    പൗറിയില്‍ നിന്ന് 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഖിര്‍സു എന്ന മനോഹരമായ സ്ഥലത്തത്തൊം. മധ്യഹിമാലയന്‍ ഭാഗങ്ങളുടെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഖിര്‍സു നിങ്ങള്‍ക്ക് കാഴ്ചവക്കുന്നത്. ശുദ്ധഗ്രാമീണഭംഗിയാണ് 1700 മീറ്റര്‍ സമുദ്രനിരപ്പില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat