Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിനംഗ്വാന്‍ » കാലാവസ്ഥ

പിനംഗ്വാന്‍ കാലാവസ്ഥ

വേനല്‍ക്കാലം

 മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് ഇവിടെ വേനല്‍. ചൂടേറിയ വേനലില്‍ താപനില പല ദിവസങ്ങളിലും 38 ഡിഗ്രി സെല്‍ഷ്യസ് വരെയത്തൊറുണ്ട്. മെയ് മാസത്തിലാണ് ഇവിടെ ഏറ്റവുമധികം ചൂട് അനുഭവപ്പെടാറ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. ജൂലൈയിലും ആഗസ്റ്റിലുമാണ് ഏറ്റവുമധികം മഴ ലഭിക്കാറ്. വേനല്‍ ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും ഈ സമയം കാഴ്ചകള്‍ കാണാന്‍ യാത്ര ചെയ്യല്‍ ബുദ്ധിമുട്ടലാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തണുപ്പുകാലം. ഡിസംബറിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടാറ്.