Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിതോരഘര്‍ » ആകര്‍ഷണങ്ങള്‍
  • 01അര്‍ജ്ജുനേശ്വര ക്ഷേത്രം

    അര്‍ജ്ജുനേശ്വര ക്ഷേത്രം

    പിതോരഘറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള പ്രമുഖ സഞ്ചാരകേന്ദ്രമാണ് അര്‍ജ്ജുനേശ്വര ക്ഷേത്രം. ഇവിടെയും ട്രെക്കിംങ് വഴി വന്നെത്താവുന്നതാണ്. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനെയാണ്...

    + കൂടുതല്‍ വായിക്കുക
  • 02കോത്ഗാരി ദേവി ക്ഷേത്രം

    കോത്ഗാരി ദേവി ക്ഷേത്രം

    താല്‍ കേദാര ക്ഷേത്രത്തില്‍ നിന്ന് 9 കിലോമീറ്റര്‍ ദൂരെയാണ് കോത്ഗാരി ദേവി ക്ഷേത്രം. അശരണരുടെ അവസാന ആലംബമായി കരുതിപ്പോരുന്ന ഈ ക്ഷേത്രത്തില്‍ ആഗ്രഹ സഫലീകരണത്തിനായ് ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 03നാരായണ്‍ ആശ്രമം

    നാരായണ്‍ ആശ്രമം

    സമുദ്രനിരപ്പില്‍ നിന്ന് 2734 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നാരായണ്‍ ആശ്രമം പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 44 കിലോമീറ്റര്‍ ദൂരെയാണ്. 1936 ല്‍ ശ്രീ നാരായണ സ്വാമിയാണ് ഇത് സ്ഥാപിച്ചത്. ആത്മീയവും സാമുദായികവുമായ നിരവധി...

    + കൂടുതല്‍ വായിക്കുക
  • 04നകുലേശ്വര ക്ഷേത്രം

    നകുലേശ്വര ക്ഷേത്രം

    പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം ദൂരത്തായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് നകുലേശ്വര ക്ഷേത്രം. സമീപ ഗ്രാമമായ ഷില്ലിംങില്‍ നിന്ന് 2 കിലോമീറ്റര്‍ യാത്രാദൂരമേ ഇവിടേക്കുള്ളു. നകുലേശ്വര്‍ എന്ന പേര് നകുല്‍,...

    + കൂടുതല്‍ വായിക്കുക
  • 05പിതോരഘര്‍ കോട്ട

    പിതോരഘര്‍ കോട്ട

    പിതോരഘര്‍ പട്ടണത്തോട് വളരെ അടുത്ത് തന്നെയാണ് ഈ കോട്ട നിലകൊള്ളുന്നത്. 1789 ല്‍ പിതോരഘര്‍ ആക്രമിച്ച ഗൂര്‍ഖകളാണ് ഈ കോട്ട പണിതതെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. കാളി നദിയുടെ സമ്മോഹനമായ കാഴ്ച സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് കാണാം.

    + കൂടുതല്‍ വായിക്കുക
  • 06ധ്വജക്ഷേത്രം

    ധ്വജക്ഷേത്രം

    പിതോരഘറിന് സമീപത്തുള്ള മറ്റൊരു ക്ഷേത്രമാണ് ധ്വജ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തിന്‍റെ ഉത്തുംഗതയില്‍ വിഹരിക്കുന്ന ഈ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് ഹിമാവരണമണിഞ്ഞ കൊടുമുടികളുടെ അനര്‍ഘ ദൃശ്യം സഞ്ചാരികള്‍ക്ക് കാണാം....

    + കൂടുതല്‍ വായിക്കുക
  • 07സ്കീയിംങ്

    സ്കീയിംങ്

    സാഹസ വിനോദങ്ങളില്‍ തല്‍പരരായ സഞ്ചാരികള്‍ക്ക് പിതോരഘറിലെ സ്കീയിംങ് മറക്കാനാവാത്ത ഒരനുഭവമായിരിക്കും. ബേതുലിദര്‍ ആണ് ഇവിടത്തെ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ സ്കീ-സ്ലോപ്. സമുദ്രനിരപ്പില്‍ നിന്ന് 3090 മീറ്റര്‍ ഉയരത്തിലുള്ള ചിപലകോട്ടിലും...

    + കൂടുതല്‍ വായിക്കുക
  • 08കപിലേശ്വര മഹാദേവ ക്ഷേത്രം

    കപിലേശ്വര മഹാദേവ ക്ഷേത്രം

    തകോറ, തകാരി എന്നീ ഗ്രാമങ്ങള്‍ക്കടുത്തുള്ള സോര്‍ താഴ്വരയിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഒരു ഗുഹയില്‍ 10 മീറ്റര്‍ ഉള്‍ഭാഗത്തായിട്ടാണ് ഈ ശിവക്ഷേത്രം. കപില മഹര്‍ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്നതായാണ് ഐതിഹ്യം. പട്ടണത്തില്‍ നിന്ന് 3...

    + കൂടുതല്‍ വായിക്കുക
  • 09ചന്ദക്

    പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ് ചന്ദക് എന്ന ഈ കുന്നിന്മേട്. സോര്‍ വാലിയുടെ വടക്ക് ഭാഗത്തായി നിലകൊള്ളുന്ന ഈ പ്രദേശത്തേക്ക് കുന്ന് കയറി വേണം പോകാന്‍. ഹാങ് ഗ്ലൈഡിംങില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ അതിന്...

    + കൂടുതല്‍ വായിക്കുക
  • 10മൊസ്തമനുക്ഷേത്രം

    മൊസ്തമനുക്ഷേത്രം

    പിതോരഘര്‍ പട്ടണത്തിന് സമീപത്ത് ഏകദേശം 8 കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഈ ക്ഷേത്രം. പട്ടണത്തില്‍ നിന്ന് ആദ്യത്തെ 6 കിലോമീറ്റര്‍ ബസ്സിലും പിന്നെയൊരു 2 കിലോമീറ്റര്‍ കാല്‍നടയായും വേണം ക്ഷേത്രത്തിലെത്താന്‍. മൊസ്തദേവനെ ആരാധിക്കുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 11ജൂലാഘട്

    ജൂലാഘട്

    പിതോരഘറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമമാണ് ജൂലാഘട്. അതിര്‍ത്തിക്ക് സമാന്തരമായി കാളി നദി കിഴക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്നു. ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിച്ച് കാളി നദിക്ക് കുറുകെ ഒരു...

    + കൂടുതല്‍ വായിക്കുക
  • 12ജോല്‍ജിബി

    ഗോരി, കാലി നദികള്‍ ഒന്നിക്കുന്ന ഇടം എന്ന സവിശേഷതയുണ്ട് ജോല്‍ജിബി എന്ന പ്രദേശത്തിന്. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. വര്‍ഷം തോറും മകരസംക്രാന്തി ദിവസത്തില്‍ ഇവിടെ നടത്തിവരുന്ന മഹോത്സവം വളരെ പ്രസിദ്ധമാണ്....

    + കൂടുതല്‍ വായിക്കുക
  • 13താല്‍ കേദാര്‍

    താല്‍ കേദാര്‍

    പിതോരഘറില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് താല്‍ കേദാര്‍. വീതികുറഞ്ഞ ഒരു വഴിയിലൂടെ വേണം ക്ഷേത്രത്തിലെത്താന്‍. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററോളം ഉയരത്തിലായാണ് ഇത് നിലകൊള്ളുന്നത്. ഹൈന്ദവ...

    + കൂടുതല്‍ വായിക്കുക
  • 14ദീദിഹത്

    ദീദിഹത്

    പിതോരഘറിലെ ഒരു പ്രമുഖ സഞ്ചാരകേന്ദ്രമാണ് ദീദിഹത്. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയായ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഒരു നഗരപഞ്ചായത്താണ്. സമുദ്രനിരപ്പില്‍ നിന്ന്1725 മീറ്റര്‍ ഉയരത്തില്‍ ദിഗ്താര്‍ എന്ന് പേരുള്ള ഒരു...

    + കൂടുതല്‍ വായിക്കുക
  • 15മുന്‍ശ്യാരി

    മുന്‍ശ്യാരി

    പിതോരഘറില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് മുന്‍ശ്യാരി. ഹിമാലയ പര്‍വ്വത പ്രാന്തത്തിലെ ജോഹര്‍ മേഖലയിലേക്കുള്ള പ്രവേശനവീഥി കൂടിയാണ് ഈ പട്ടണം. മിലം, റമിക്, റലം എന്നീ ഹിമ പരപ്പുകള്‍ ഈ പട്ടണത്തിന് സമീപ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat