Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിതോരഘര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പിതോരഘറിലേക്ക് ബസ്സുകള്‍ മുഖേനയും സഞ്ചാരികള്‍ക്ക് എത്തിച്ചേരാം. സര്‍ക്കാര്‍ വക ബസ്സുകള്‍ കത്ഗോഡം, അല്‍മൊര, ഹല്‍ദവാനി എന്നീ പട്ടണങ്ങളിലേക്ക് പിതോരഘറില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്.