പോച്ചാംപള്ളി നഗരത്തിലെ മനോഹരമായ ഒരു പരമ്പരാഗത കെട്ടിടമാണ് ഇത്. 150 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട് ഈ കെട്ടിടത്തിന്. വില്ലേജ് റവന്യൂ ചീഫാണ് ഇത് നിര്‍മ്മിച്ചത്. 101 വാതിലുകളുള്ളതുകൊണ്ടാണ് ഇതിനെ 101 ദര്‍വാസ ഹൗസ് എന്ന് വിളിയ്ക്കുന്നത്. ഈ വാതിലുകള്‍...
ഇന്ത്യയിലെ ഭൂദാന പ്രസ്താനത്തിന്റെ ഉപജ്ഞാതാവായ വിനോഭ ഭാവെയ്ക്കുവേണ്ടി നിര്‍മ്മിച്ച ഒരു ആശ്രമമാണിത്. ഇപ്പോള്‍ ഇത് ഒരു ക്ഷേത്രമായിട്ടാണ് പരിഗണിച്ചുവരുന്നത്. പോച്ചാംപള്ളിയിലെ ജനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിനുള്ളില്‍ വിനോഭ...