Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോച്ചാംപള്ളി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹൈദരാബാദില്‍ നിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി പോച്ചാംപള്ളിയില്‍ എത്താം. ഹൈദരാബാദ് നഗരത്തിലേയ്ക്ക് പോച്ചാംപള്ളിയില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരമേയുള്ളു. ഇവിടേയ്ക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.