ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പോച്ചാംപള്ളിയ്ക്കടുത്തുള്ളത്. 50 കിലോമീറ്ററാണ് പോച്ചാംപള്ളിയില്‍ നിന്നും വിമാനത്താവളത്തിലേയ്ക്കുള്ള ദൂരം. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയിലോ ബസിലോ പോച്ചാംപള്ളിയില്‍ എത്താം. ടാക്‌സി ചാര്‍ജ് 2000നും 4000നും ഇടയില്‍ വരും.