Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോച്ചാംപള്ളി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം പോച്ചാംപള്ളി റെയില്‍ മാര്‍ഗം

പോച്ചാംപള്ളിയില്‍ റെയില്‍വേ സ്റ്റേഷനില്ല, ബിബിനഗറിലാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോച്ചാംപള്ളിയിലേയ്ക്ക് 16 കിലോമീറ്റര്‍ ദൂരമുണ്ട്. ടാക്‌സിയിലോ ബസിലോ പോച്ചാംപള്ളിയിലെത്താം. ആന്ധ്ര പ്രദേശിലെ എല്ലാ സ്ഥലഹങ്ങളില്‍ നിന്നും ബിബിനഗര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് തീവണ്ടികളുണ്ട്.

റെയില്‍വേ സ്റ്റേഷന് പോച്ചാംപള്ളി

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല