Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊള്ളാച്ചി » ആകര്‍ഷണങ്ങള്‍
  • 01അറിവ് തിരുക്കോവില്‍

    അറിവ് തിരുക്കോവില്‍

    പൊള്ളാച്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ആണ്ടാളിയമ്മന്‍ കോവില്‍ ക്ഷേത്രത്തിന് സമീപത്തായാണ് അറിവ് തിരുക്കോവില്‍ സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം 'അവബോധത്തിന്റെ ക്ഷേത്രം' എന്നാണ് അറിയപ്പെടുന്നത്. യോഗിരാജ് വേദാതിരി മഹര്‍ഷി സ്ഥാപിച്ച ഈ...

    + കൂടുതല്‍ വായിക്കുക
  • 02സുളക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍

    സുളക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍

    പൊള്ളാച്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സുളക്കല്‍ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അമ്പലം നിര്‍മ്മിക്കാനായി ആവശ്യപ്പെട്ടതായി കണ്ട ഒരു ഗ്രാമീണനാണ് ഈ ക്ഷേത്രം പണിതത്. ഇപ്പോഴും ഈ പ്രദേശത്തെ ഒരു...

    + കൂടുതല്‍ വായിക്കുക
  • 03ചിന്നാര്‍ വന്യമൃഗ സങ്കേതം

    പൊള്ളാച്ചിയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് ചിന്നാല്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി. പുലി, കടുവ, പുള്ളിമാന്‍, ആന, കുരങ്ങ്, ഹനുമാന്‍ കുരങ്ങ് തുടങ്ങി മുപ്പത്തിനാലോളം ഇനം സസ്തനികള്‍ ഇവിടെ വസിക്കുന്നു. ചാമ്പല്‍ മലയണ്ണാന്‍ എന്ന...

    + കൂടുതല്‍ വായിക്കുക
  • 04സുബ്രഹ്മണ്യസ്വാമി തിരുക്കോവില്‍

    സുബ്രഹ്മണ്യസ്വാമി തിരുക്കോവില്‍

    700 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് കോങ്ക ചോളന്മാരാണ് ഈ ശിവക്ഷേത്രം നിര്‍മ്മിച്ചത്. തിരവാഹദീശ്വരമുടിയാര്‍ ക്ഷേത്രം എന്നായിരുന്നു ഇതിന് പേര്. പുരാതന വാസ്തുവിദ്യയില്‍ താല്പര്യമുള്ളവര്‍ക്ക് ഈ ക്ഷേത്രം നല്ലൊരു കാഴ്ചയാണ്. ഇപ്പോള്‍ ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 05ആലഗുണാച്ചി അമ്മന്‍ ക്ഷേത്രം

    ആലഗുണാച്ചി അമ്മന്‍ ക്ഷേത്രം

    പൊള്ളാച്ചിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ടതാണ്. വള്ളിയാറച്ചാലിലെ ചില ആളുകളാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കോങ്കു വെള്ളാള ഗൗണ്ടര്‍ സമുദായത്തിന്‍റെ കുല ദൈവമാണ് ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 06മങ്കിഫാള്‍

    മങ്കിഫാള്‍

    പൊള്ളാച്ചിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ അണ്ണാമലൈ കുന്നുകളിലാണ് മങ്കിഫാള്‍സ് എന്ന വെള്ളച്ചാട്ടം. പൊള്ളാച്ചി - വാള്‍പ്പാറ റോഡിലാണ് ഇത്. ഇവിടെ ഒരു ട്രെക്കിങ്ങ് പാതയുണ്ട്. നിറഞ്ഞ പ്രകൃതിസൗന്ദര്യം സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഈ...

    + കൂടുതല്‍ വായിക്കുക
  • 07ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് പാര്‍ക്ക് & നാഷണല്‍ പാര്‍ക്ക്

    ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് പാര്‍ക്ക് & നാഷണല്‍ പാര്‍ക്ക്

    സംരക്ഷിത പ്രദേശമായ അണ്ണാമലൈ കുന്നുകളിലാണ് ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് പാര്‍ക്ക് & നാഷണല്‍ പാര്‍ക്ക്. 1961 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇവിടം സന്ദര്‍ശിച്ചതിന് ശേഷമാണ് ഈ പേര് നല്കിയത്. 658 സ്ക്വയര്‍ കിലോമീറ്റര്‍ പരന്ന്...

    + കൂടുതല്‍ വായിക്കുക
  • 08മസാനിയമ്മന്‍ തിരുക്കോവില്‍

    മസാനിയമ്മന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. സര്‍പ്പത്തിന്‍റെ രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. പൊള്ളാച്ചിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏറെ വിശ്വാസികളെ ആകര്‍ഷിക്കുന്നു. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍...

    + കൂടുതല്‍ വായിക്കുക
  • 09മാരിയമ്മന്‍ ക്ഷേത്രം

    മാരിയമ്മന്‍ ക്ഷേത്രം

    മാരിയമ്മന്‍ ക്ഷേത്രം പൊള്ളാച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മുന്നൂറ് വര്‍ഷത്തോളം പഴക്കം ഇതിനുണ്ട്. മാസി രഥോള്‍സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം. ആഴ്ചയിലെ എല്ലാ ദിവസവും ഇവിടെ പൂജകളുണ്ട്. രാവിലെ 6 മണി മുതല്‍ രാത്രി 8 മണി വരെ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 10ഉദമല്‍പേട്ട്

    ഉദമല്‍പേട്ട്

    പൊള്ളാച്ചിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ഉദമല്‍പേട്ട്. ഇരട്ട‍ൗണാണ് ഇത്. മനോഹരമായ കാഴ്ചകളാലും, ഡാമുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ സാന്നിധ്യത്താലും ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. പ്രസന്ന വിനായഗര്‍ ക്ഷേത്രം,...

    + കൂടുതല്‍ വായിക്കുക
  • 11നേഗമാം

    പൊള്ളാച്ചിക്കടുത്തുള്ള ഒരു പഞ്ചായത്ത് ടൗണാണ് നേഗമാം. പതിനാല് കിലോമീറ്റര്‍ ദൂരമേ ഇവിടെ നിന്ന് പൊള്ളാച്ചിയിലേക്കുള്ളു. പടര്‍ന്ന് കിടക്കുന്ന വിശാലമായ തെങ്ങിന്‍തോപ്പുകള്‍  ഇവിടുത്തെ വളരെ മനോഹരമായ കാഴ്ചയാണ്.

     

    + കൂടുതല്‍ വായിക്കുക
  • 12ആഴിയാര്‍ ഡാം

    പൊള്ളാച്ചിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ആഴിയാര്‍ ഡാം. 1959 നും 1969 നും ഇടക്ക് ആഴിയാര്‍ നദിക്ക് കുറുകെയാണ് ഈ ഡാം നിര്‍മ്മിക്കപ്പെട്ടത്. ജലസേചനമായിരുന്നു ഇതിന്‍റെ നിര്‍മ്മാണ ലക്ഷ്യം. 81 മീറ്റര്‍ ഉയരമുള്ള ഈ ഡാം എഞ്ചിനീയറിങ്ങ്...

    + കൂടുതല്‍ വായിക്കുക
  • 13അയ്യപ്പന്‍ ക്ഷേത്രം

    പൊള്ളാച്ചി അയ്യപ്പന്‍ ക്ഷേത്രം 1970 ല്‍ പണിതീര്‍ത്തതാണ്. ശബരിമല അയ്യപ്പക്ഷേത്രവുമായി ഏറെ സാമ്യതകള്‍ ഈ ക്ഷേത്രത്തിനുണ്ട്. നിരവധി മൂര്‍ത്തികളുടെ വിഗ്രഹങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. എന്നിരുന്നാലും പ്രധാന പ്രതിഷ്ഠ അയ്യപ്പനാണ്. അനേകം...

    + കൂടുതല്‍ വായിക്കുക
  • 14തിരുമൂര്‍ത്തി കുന്നുകള്‍

    തിരുമൂര്‍ത്തി കുന്നുകള്‍

    തിരുമൂര്‍ത്തി ഡാമിനോട് ചേര്‍ന്നാണ് തിരുമൂര്‍ത്തി ഹില്‍സ്. തിരുമൂര്‍ത്തി ക്ഷേത്രം ഈ കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീ അമരലിംഗേശ്വരര്‍ ക്ഷേത്രത്തിനടുത്തുകൂടി കടന്ന് പോകുന്ന ഒരരുവിയാണ് തിരുമൂര്‍ത്തി വെള്ളച്ചാട്ടത്തിലെത്തുന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat