Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊള്ളാച്ചി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സര്‍ക്കാര്‍ ബസുകളും, ഡീലക്സ് പ്രൈവറ്റ് ബസുകളും സമീപ നഗരങ്ങളില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് സര്‍വ്വീസ് നടത്തുന്നു. കോയമ്പത്തൂര്‍, ഡിണ്ടിഗല്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഇവിടേക്ക് ബസ് ലഭിക്കും. ഇവിടേക്കുള്ള ബസ് യാത്ര വളരെ സുഖകരമാണ്. പൊള്ളാച്ചിയിലേക്ക് ടാക്സികളും സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്.