പ്രഭാതത്തിന്റെ നഗരം എന്ന് അറിയപ്പെടുന്ന ഓറോവില്‍ നഗരം പോണ്ടിച്ചേരിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്കാരങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഒരുമിച്ച്...
1742 മുതല്‍ 1754 വരെ പോണ്ടിച്ചേരിയുടെ ഗവര്‍ണര്‍ ആയിരുന്ന ജോസഫ് ഡ്യുപ്ലെക്സിന്റെ പ്രതിമ ബിച്ച് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. പോണ്ടിച്ചേരിയിലെ കുട്ടികളുടെ പാര്ക്കിനുള്ളിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്....
ഒന്നാംലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ ഫ്രഞ്ച് യോദ്ധാക്കളുടെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചിട്ടുള്ളതാണ് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് യുദ്ധ സ്മാരകം. 1971 ല്‍ ആണ് സ്മാരകം പണികഴിപ്പിച്ചത്. എല്ലാ വര്‍ഷവും ജൂലൈ 14...
പോണ്ടിച്ചേരിയിലെ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായ പള്ളിയാണ് ചര്‍ച്ച് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്. ഗോഥിക് ശൈലിയിലാണ് പള്ളി രൂപ കല്പന ചെയ്തിരിക്കുന്നത്. വര്‍ഷം തോറും...
പോണ്ടിച്ചേരിയിലെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയാണ് നിലവില്‍ രാജ് നിവാസ്. പണ്ട് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഗവര്‍ണറായിരുന്ന ജോസഫ് ഫ്രാന്‍കോയിസ് ഡ്യുപ്ലെക്സിന്റെ ഔദ്യോഗിക വസതിയായിരുന്നു...
രാജ്യത്തെ ഏറ്റവും ചെലവേറിയ പുരാവസ്തു ഉത്ഖനനം നടത്തിയ സ്ഥലങ്ങളില്‍ ഒന്നാണ് അരിക്കമേട്. 1940 ല്‍ മോര്‍ട്ടിമര്‍ വീലറുടെ നേതൃത്വത്തിലാണ് ഉത്ഖനനം നടന്നത്. ചോള രാജ്യത്തിന്റെ പ്രധാന വ്യാപാര തുറമുഖമായിരുന്നു...
പോണ്ടിച്ചേരിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു മുന്‍പ് പോണ്ടിച്ചേരി ബീച്ച്. എന്നാല്‍ അരിയന്‍കുപ്പത്ത് പുതിയ തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയത് പോണ്ടിച്ചേരി ബീച്ചിന്റെ നാശത്തിന് കാരണമായി. പ്രൊമെനാദെ...
ശ്രീ അരബിന്ദോ ഘോഷ് 1926 ല്‍ സ്ഥാപിച്ചതാണ് അരബിന്ദോ ആശ്രമം. ബ്രിട്ടീഷുകാരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷനേടുന്നതിനായി പോണ്ടിച്ചേരിയിലേയ്ക്ക് ഒളിച്ചോടിയെത്തിയതായിരുന്നു അദ്ദേഹം. 1964 നവംബര്‍ 24 മുതല്‍ മരണം വരെ അമ്മ...
പോണ്ടിച്ചേരിയിലെ ബൊട്ടാണിക്കല്‍ ഗാര്ഡന് 1826ല്‍ സി എസ് പെറോറ്റെറ്റ് സ്ഥാപിച്ചതാണ്. ജീവശാസ്ത്രപഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താല്പര്യമുള്ള നിരവധി...
പോണ്ടിച്ചേരിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് പോണ്ടിച്ചേരി മ്യൂസിയം. അരിക്കമേട് റോമന്‍ അധിവസിത പ്രദേശത്ത് നിന്ന് കണ്ടെത്തിയ നിരവധി പുരാവസ്തുക്കളും ശില്പങ്ങളും...