Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോണ്ടിച്ചേരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ്‌ മാര്‍ഗം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുമായി പോണ്ടിച്ചേരി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്‌. കോയമ്പത്തൂര്‍, ചെന്നെ, മധുരൈ തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ പോണ്ടിച്ചേരിയിലേയ്‌ക്ക്‌ ബസ്‌ സര്‍ലവീസുണ്ട്‌. ബാംഗ്ലൂരില്‍ നിന്നും പോണ്ടി ച്ചേരിയിലേയ്‌ക്ക്‌ ബസ്‌ ലഭിക്കും.