Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൂഞ്ച് » ആകര്‍ഷണങ്ങള്‍
  • 01ബെരംഗല

    സമുദ്രനിരപ്പില്‍ നിന്നും 8600 അടി ഉയരത്തിലാണ് ബെരംഗല എന്ന ഗ്രാമം. പര്‍ണൈ, താത പാനി എന്നീ നദികള്‍ക്ക് നടുവിലായാണ് ഇത്. കനത്ത ഫോറസ്റ്റിന് നടുവിലെ മനോഹര കാഴ്ചയാണ് ബെരംഗല.

    + കൂടുതല്‍ വായിക്കുക
  • 02ദേറാ ഗാലി

    ദേറാ ഗാലി

    മനോഹരമായ ദേറാ ഗാലിയിലേക്ക് പൂഞ്ചില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരമുണ്ട്. പൂഞ്ചിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് ഇത്. സമുദ്രനിരപ്പില്‍ നിന്നും 6300 അടി ഉയരത്തിലാണ് ദേറാ വാലി സ്ഥിതി ചെയ്യുന്നത്.

    + കൂടുതല്‍ വായിക്കുക
  • 03ഗുരുദ്വാര നംഗലി സാഹിബ്

    ഗുരുദ്വാര നംഗലി സാഹിബ്

    പൂഞ്ചില്‍ നിന്നും 7 കിലോമീറ്റര്‍ അകലത്തായാണ് മതകേന്ദ്രമായ ഗുരുദ്വാര നംഗലി സാഹിബ്. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ വര്‍ഷം തോറും ഇവിടെയെത്തുന്നുണ്ട്.

    താക്കൂര്‍ ഭായ് മേല സിംഗ് 1803 ലാണ് ഇത് നിര്‍മിച്ചത്. സിംഗ് വംശത്തിലെ ആദ്യത്തെ...

    + കൂടുതല്‍ വായിക്കുക
  • 04സ്വാമി ബുധ അമര്‍നാഥ് ജി ക്ഷേത്രം

    സ്വാമി ബുധ അമര്‍നാഥ് ജി ക്ഷേത്രം

    പൂഞ്ചിലെ ഏറ്റവും പ്രധാനമായ ഹിന്ദു ആരാധാനാലയമാണ് സ്വാമി ബുധ അമര്‍നാഥ് ജി ക്ഷേത്രം. പൂഞ്ചില്‍ നിന്നും 25കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വലിയൊരു കല്ലില്‍ നിന്നും കൊത്തിയെടുത്ത ഈ കൂറ്റന്‍ ക്ഷേത്രത്തിന് നാല് പ്രധാന കവാടങ്ങളുണ്ട്. ഹിന്ദുമതത്തിലെ...

    + കൂടുതല്‍ വായിക്കുക
  • 05സൈറാത് പിര്‍ ഫസല്‍ ഷാ സാഹിബ്

    സൈറാത് പിര്‍ ഫസല്‍ ഷാ സാഹിബ്

    മുസ്ലിം സന്യാസിയായ സെയിന്റ് പിര്‍ ഫസല്‍ ഷായുടെ പേരലാണ് സൈറാത് പിര്‍ ഫസല്‍ ഷാ സാഹിബ് എന്ന ആരാധനാലയം. സുരങ്കോട്ടയിലെ ഗുണ്ടി ഗ്രാമത്തിലാണ് ഇത്. ഡിസംബര്‍ മാസത്തിലാണ് ഇവിടത്തെ ഒരു ദിവസത്തെ ഉറൂസ്.

    + കൂടുതല്‍ വായിക്കുക
  • 06സൈറാത് സെയിന്‍ മിരാന്‍ സാബിബ്

    സൈറാത് സെയിന്‍ മിരാന്‍ സാബിബ്

    മുസ്ലിംങ്ങളുടെ  ആരാധനാലയമാണ് സൈറാത് സെയിന്‍ മിരാന്‍ സാബിബ്. ഗുട്രിയാന്‍ ഗ്രാമത്തില്‍ ലൈന്‍ ഓഫ് കണ്‍ട്രോളിന് അരികിലായാണ് ഇത്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ നടക്കും എന്നൊരു വിശ്വാസം ഉണ്ട്.

    + കൂടുതല്‍ വായിക്കുക
  • 07സുരന്‍കോട്ടെ

    സുരന്‍കോട്ടെ

    പൂഞ്ചില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരത്തിലാണ് സുരന്‍കോട്ടെ എന്ന ഗ്രാമം. സുരന്‍ എന്ന നദിയുടെ തീരത്താണ് ഇത്. പഹല്‍ഗാം ഓഫ് പൂഞ്ച് എന്നൊരു വിളിപ്പേരും സുരന്‍കോട്ടെയ്ക്ക് സ്വന്തമായുണ്ട്. 1036 ല്‍ പണിത ഒരു കോട്ടയും ഇവിടെയുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 08നന്ദി ശൂല്‍ വെളളച്ചാട്ടം

    പൂഞ്ചിലെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് നന്ദി ശൂല്‍ വെളളച്ചാട്ടം. സോറന്‍ വില്ലേജില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഏകദേശം 150 മീറ്റര്‍ ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്.

    + കൂടുതല്‍ വായിക്കുക
  • 09മാണ്ഡി

    മാണ്ഡി

    പൂഞ്ചില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരത്താണ് മാണ്ഡി, ഇവിടത്തെ മനോഹരമായ ഒരു ഗ്രാമമാണിത്. ഗാഗ്രി - പല്‍സ്ത നദികളുടെ സംഗമസ്ഥാനത്താണ് ഈ ഗ്രാമം. സ്വാമി ബുധ അമര്‍നാഥ് ജി ക്ഷേത്രത്തിനും പ്രസിദ്ധമാണ് ഈ ഗ്രാമം.

    + കൂടുതല്‍ വായിക്കുക
  • 10നൂറി ചാമ്പ്

    നൂറി ചാമ്പ്

    നൂറി ചാമ്പാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം, പൂഞ്ചില്‍നിന്നും 45 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാന്‍ കുളിക്കാനെത്തിയിരുന്ന വെള്ളച്ചാട്ടവും ഇവിടെ പ്രസിദ്ധമാണ്. തന്റെ ഭാര്യയോടുള്ള സ്‌നേഹെ കൊണ്ട് ഇവര്‍ കുളിക്കാനെത്തിയ...

    + കൂടുതല്‍ വായിക്കുക
  • 11രാംകുണ്ഡ് മന്ദിര്‍

    രാംകുണ്ഡ് മന്ദിര്‍

    പൂഞ്ചിലെ മനോഹരമായ ഈ ആരാധനാലയം 4 കിലോമീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നത്. രാം കുണ്ഡ്, സിതാ കുണ്ഡ്, ലക്ഷ്മണ്‍ കുണ്ഡ് എന്നിങ്ങനെയുള്ള മൂന്ന് അരുവികളും ഇവിടെയുണ്ട്. ചൈത്രമാസത്തില്‍ നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു.

    + കൂടുതല്‍ വായിക്കുക
  • 12ഗിര്‍ഗണ്‍ ധോക്

    ഗിര്‍ഗണ്‍ ധോക്

    ഏഴ് തടാകങ്ങളുടെ താഴ്വരയെന്നും  ഗിര്‍ഗണ്‍ ധോക് അറിയപ്പെടുന്നു. പൂഞ്ചില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കടോര്‍സാര്‍, നന്ദന്‍സാര്‍, നീല്‍സാര്‍, സുഖ്‌സാര്‍, ഗുംസാഗര്‍, കാല്‍ദച്‌നി...

    + കൂടുതല്‍ വായിക്കുക
  • 13സൈറാത് സെയിന്‍ ഇല്ലാഹി ബകാശ് സാഹിബ്

    സൈറാത് സെയിന്‍ ഇല്ലാഹി ബകാശ് സാഹിബ്

    സൂഫി സന്യാസിയായ സെയിന്റ ഇലാഹി ബക്ഷ സാഹിബിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ആരാധനാലയമാണ് സൈറാത് സെയിന്‍ ഇല്ലാഹി ബകാശ് സാഹിബ്. പൂഞ്ചില്‍ നിന്നും 37 കിലോമീറ്റര്‍ അകലെ ബട്ടല്‍കോട്ടിലാണ് ഈ ദേവാലയം. നെയിന്‍ സുഖ്, നന്ദി ശൂല്‍ എന്നീ അരുവികളുളള...

    + കൂടുതല്‍ വായിക്കുക
  • 14സൈറാത് ഛോട്ടെ ഷാ സാഹിബ്

    സൈറാത് ഛോട്ടെ ഷാ സാഹിബ്

    മുസ്ലിം സന്യാസിയായ സെയിന്റ് സാഖി പീര്‍ ഛോട്ടാ ഷായ്ക്ക് സമര്‍പ്പിച്ച ആരാധനാലയമാണ് സൈറാത് ഛോട്ടെ ഷാ സാഹിബ്. സാഖി മൈദാന്‍ വില്ലേജിലാണ് ഈ ദേവാലയം. ജില്ലയിലെ തന്നെ ഏറ്റവും വിശുദ്ധമായ ഇടമായി സൈറാത് ഛോട്ടെ ഷാ സാഹിബിനെ കരുതുന്നു.

    + കൂടുതല്‍ വായിക്കുക
  • 15ശ്രീ ദാശ്മണി അഖാറ മന്ദിര്‍

    ശ്രീ ദാശ്മണി അഖാറ മന്ദിര്‍

    പൂഞ്ചിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയമാണ് ശ്രീ ദാശ്മണി അഖാറ മന്ദിര്‍. 1760 ല്‍ പ്രശസ്തനായ ആത്മീയനേതാവ് സ്വാമി ജവാഹര്‍ ഗിരി ഇവിടെയെത്തി. സമാധി വരെ അദ്ദേഹം ഇവിടെയാണ് കഴിഞ്ഞത്.

    പിന്നീട് സ്വാമി സമയ നന്ദി ജി അടക്കമുള്ള നിരവധി ആത്മീയ നേതാക്കള്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu