മനോഹരമായ ബീച്ചാണ് പൂവാറിലേത്, അധികം കോളുകൊള്ളാത്ത കടല്‍ത്തീരം ശാന്തമായ അന്തരീക്ഷമൊരുക്കുന്നു. തീരത്തുള്ള തെങ്ങുകളെല്ലാം ചേര്‍ന്ന് കാഴ്ച മനോഹരമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും...