Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോര്‍ട് ബ്ലെയര്‍ » ആകര്‍ഷണങ്ങള് » ബാരെന്‍ ഐലന്‍ഡ്

ബാരെന്‍ ഐലന്‍ഡ്, പോര്‍ട് ബ്ലെയര്‍

28

പോര്‍ട് ബ്ലെയറില്‍ നിന്നും 84 മൈല്‍ മാറി വടക്കുകിഴക്കായിട്ടാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. തെക്കന്‍ ഏഷ്യയിലെ സജീവമായ ഏക അഗ്നിപര്‍വ്വതം ഈ ദ്വീപിലാണ്. ബാരെന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലെതന്നെ തരിശായിക്കിടക്കുന്ന ജനവാസമില്ലാത്ത സ്ഥലമാണിത്. ചില പ്രത്യേകതരത്തില്‍പ്പെട്ട വന്യജീവികളല്ലാതെ മറ്റു ജീവജാലങ്ങളൊന്നും ഇവിടെയില്ല. പ്രത്യേകതരത്തില്‍പ്പെട്ട ഫെറല്‍ ഗോട്‌സ് എന്ന് വിളിയ്ക്കുന്ന കാട്ടാടുകളെ ഇവിടെ കാണാം. വര്‍ഷങ്ങള്‍ക്ക് മുമ്പെത്തിയ നാവികര്‍ വിട്ടിട്ടുപോയവ ആടുകളായിരുന്നു ഇവയുടെ പൂര്‍വ്വികര്‍ എന്നാണ് പറയപ്പെടുന്നത്. ഫ്‌ളൈയിങ് ഫോക്‌സ് എന്ന് വിളിയ്ക്കുന്ന പ്രത്യേകതരത്തില്‍പ്പെട്ട വവ്വാലുകളെയും എലികളുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ചില ജീവികളുമാണ് ഇവിടെയുള്ളത്.

1994ലും 2005ലും ഇവിടുത്തെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചിട്ടുണ്ട്. 2004ലെ സുനാമി പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങളാണ് 2005ലെ പൊട്ടിത്തെറിയ്ക്കുകാരണമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Feb,Wed
Return On
21 Feb,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Feb,Wed
Check Out
21 Feb,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Feb,Wed
Return On
21 Feb,Thu
  • Today
    Port Blair
    27 OC
    80 OF
    UV Index: 12
    Partly cloudy
  • Tomorrow
    Port Blair
    26 OC
    78 OF
    UV Index: 13
    Partly cloudy
  • Day After
    Port Blair
    25 OC
    78 OF
    UV Index: 13
    Sunny

Near by City