പ്രാച്ചി താഴ്വരയില്‍ എയര്‍പോര്‍ട്ടില്ല. ഭുവനേശ്വര്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ ബസ് വഴിയോ ക്യാബ് വഴിയോ ഇവിടെയെത്താം.സര്‍ക്കാര്‍ സ്വകാര്യ ബസുകളും ടാക്സികളും ഇവിടെ നിന്ന് ലഭ്യമാണ്.