പ്രാച്ചി താഴ്വരയില്‍ റെയില്‍വേസ്റ്റേഷനുമില്ല. ബുവനേശ്വറിലേക്കോ പൂരിയിലേക്കോ ഇവിടെ നിന്ന് എളുപ്പത്തില്‍ എത്താം. ഇവിടെ നിന്ന് ക്യാബ് വാടകക്കെടുത്തോ ബസ് വിളിച്ചോ പ്രാച്ചിയിലെത്താം. 500 മുതല്‍ 600 രൂപ വരെയാണ് ടാക്സിക്ക് ചിലവുവരുക.
റെയില്‍വേ സ്റ്റേഷന് പ്രാച്ചി താഴ്വര